ബഹുസ്വരതയും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ പ്രകൃതം
ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ത്തുന്ന തരത്തില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ പുതിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട ആളുകള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി...