ഇടതു ഭീകരതയുടെ കാമ്പസ് മുഖം
ഏറ്റവും ചുരുങ്ങിയത് ഒരു പതിറ്റാണ്ടെങ്കിലുമുള്ള കേരളത്തിലെ കാമ്പസുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവിടങ്ങളില്‍ നടന്നിട്ടുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതര്‍ഥത്തിലുള്ള പുരോഗമനങ്ങളാണ് വിദ്യാര്‍ഥികളില്‍ ഉണ്ടായിട്ടുള്ളത് എന്ന് വിശകലനം...