ദൈവങ്ങളില്ല
മനുഷ്യത്വമുള്ളതത്രെ മനുഷ്യന്; ദിവ്യത്വമുള്ളത് ദൈവവും. ദിവ്യത്വം സൃഷ്ടികള്‍ക്കില്ലാത്തതും സ്രഷ്ടാവിന് മാത്രമുള്ളതുമാണ്. ദിവ്യത്വത്തിന് പരിമിതികളില്ല. തുടക്കവും ഒടുക്കവുമില്ല. സ്ഥല-കാല ബന്ധിതവുമല്ല. അതുകൊണ്ടാണ് ദൈവം സര്‍വശക്തനും, സര്‍വജ്ഞനും, പരമാധികാരിയുമാകുന്നത്. ആ...