സ്വര്‍ഗം
ഇഹലോക ജീവിതത്തില്‍ സത്യവും ധര്‍മവും നീതിയും മുറുകെപ്പിടിച്ച് സൂക്ഷ്മമായി ജീവിച്ചവര്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ് സ്വര്‍ഗം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു: ''നിങ്ങള്‍ നിങ്ങളുടെ നാഥനില്‍...
ഗിയാസ് ഖുതുബ് എന്ന് പൂര്‍ണ നാമം. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ ദഅ്വ വകുപ്പ് സെക്രട്ടറിയായി സേവനം ചെയ്യുന്നു. പ്രാസംഗികനും എഴുത്തുകാരനുമായ ജി.കെ. പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.
ഇഹലോക ജീവിതത്തില്‍ സത്യവും ധര്‍മവും നീതിയും മുറുകെപ്പിടിച്ച് സൂക്ഷ്മമായി ജീവിച്ചവര്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ് സ്വര്‍ഗം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു: ''നിങ്ങള്‍ നിങ്ങളുടെ നാഥനില്‍...
മരണാനന്തര ജീവിതത്തിന്റെ നാലാം ഘട്ടം ആരംഭിക്കുന്നത് പുനസൃഷ്ടിക്കപ്പെട്ട മാനവകുലത്തെ ദൈവസന്നിധിയില്‍ ഒരുമിച്ചു കൂട്ടുന്നതോടെയാണ്. ഖുര്‍ആന്‍ പറയുന്നു: 'നിന്റെ നാഥന്റെ മുന്നില്‍ അവരൊക്കെയും അണിയണിയായി നിര്‍ത്തപ്പെടും. അപ്പോഴവന് പറയും:...
ആത്മാവും ശരീരവും വേര്‍പ്പെടുന്നതോടെ മരണവും മരണാനന്തര ജീവിതത്തിന്റെ ഒന്നാം ഘട്ടവും ആരംഭിക്കുന്നു. എന്നാല്‍, ആത്മാവും ശരീരവും വീണ്ടും ഒന്നിച്ചു ചേരുന്ന പുനസൃഷ്ടി നടക്കുന്നതോടെ മരണാനന്തര ജീവിതത്തിന്റെ മൂന്നാം...
മരണാനന്തര ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് അന്ത്യനാളോടുകൂടിയാണ്. അത് സംബന്ധിച്ചുള്ള ദൈവികമായ അറിയിപ്പ് ഖുര്‍ആനില്‍ ഇങ്ങനെ കാണാം: 'തീര്‍ച്ചയായും അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും. അതെപ്പോഴെന്നത് ഞാന്‍...
ഭൗതിക ശരീരവും അഭൗതിക ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്. ഇവ രണ്ടും വേര്‍പ്പെടുന്നതാണ് മരണം. അതോടെ ശരീരം ഭൗതിക ലോകത്ത് മണ്ണിലേക്ക് മടങ്ങുന്നു. ആത്മാവ് അഭൗതിക ലോകത്തേക്ക് വിടവാങ്ങുന്നു....
ജീവിതം ഒരു യാഥാര്‍ഥ്യമാണ്. അത് മനുഷ്യനു മാത്രമല്ല, മറ്റു ജീവജാലങ്ങള്‍ക്കുമുണ്ട്. മനുഷ്യ ജീവിതവും മറ്റു ജീവികളുടെ ജീവിതവും തമ്മില്‍ നിരവധി അന്തരങ്ങളുണ്ട്. ശക്തനായ ഒരു പോത്ത് ദുര്‍ബലനായ...
ചരിത്രത്തില്‍ ഏറ്റവും അധികം ചോദ്യം ചെയ്യപ്പെട്ടതും സംശയിക്കപ്പെട്ടതുമായ വിശ്വാസമത്രെ മരണാനന്തരം ഒരു ജീവിതമുണ്ടെന്ന വിശ്വാസം. മരിച്ചതിനുശേഷം തിരിച്ചുവന്നവരാരുമില്ല എന്നത് അതിനുള്ള മുഖ്യന്യായവുമാണ്.മനുഷ്യന് ദൈവം രണ്ട് സവിശേഷ കഴിവുകള്‍...
മരണാനന്തരം എന്ത് എന്നതിനെ സംബന്ധിച്ച് പ്രധാനമായും മൂന്ന് വീക്ഷണങ്ങളാണത്രെ ഉള്ളത്. അതിലൊന്ന്, കര്‍മ ഫലമനുസരിച്ച് സല്‍കര്‍മികള്‍ ഉത്തമയോനികളിലും (ഉയര്‍ന്ന ജാതിയില്‍) ദുഷ്കര്‍മികള്‍ നീചയോനികളിലും (താഴ്ന്ന ജാതിയില്‍) പുനര്‍ജനിക്കും...
ജനനമാണ് മരണത്തിന്റെ കാരണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ജനനം മരണത്തെ നിര്‍ബന്ധമാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'എല്ലാ ആത്മാക്കളും മരണം രുചിക്കും.' (3:185) പ്രവാചകന് പറഞ്ഞു: 'ചെരുപ്പിന്റെ വാറ്...
സര്‍വതരം അധര്‍മങ്ങളും നിറഞ്ഞൊഴുകുന്ന ഒരു ജനതയിലാണ് മുഹമ്മദ് നബി നിയോഗിതനാവുന്നത്. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതടക്കം സ്ത്രീ പുരുഷന്മാര് നഗ്നരായി കഅ്ബാലയത്തെ ചുറ്റുന്നതു പോലുള്ളതെല്ലാം അതില്‍പെടും. 'കാട്ടറബികള്' എന്ന്...
© 2020 islamonlive.in