Current Date

Search
Close this search box.
Search
Close this search box.

ഡോ. അലി ഉമര്‍ ബാദ്ഹദഹ്

ഡോ. അലി ബിന്‍ അഹ്മദ് ബാദ്ഹദഅ് 1381 ന് മുഹര്‍റം 28 ന് ജിദ്ദയില്‍ ജനിച്ചു. ഹി. 1416 ല്‍ മക്കയിലെ ഉമ്മുല്‍ ഖുറ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ന്യൂറോ ലിംഗിസ്റ്റിക് പ്രോഗ്രാമില്‍ 1998 ല്‍ ഡിപ്ലോമ നേടി. അതേ വര്‍ഷം തന്നെ NLP ട്രെയിനറുമാണ്. പ്രസംഗകനും ചിന്തകനുമാണ്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി മെമ്പറുമാണിദ്ദേഹം.

Related Articles