ഇസ്‌ലാമിക നാഗരികത തത്വചിന്തയിലും ശാസ്ത്രത്തിലും ഇടപെട്ട വിധം
പ്രമുഖ മുസ്‌ലിം ചിന്തകനായ ഡോ. മുസ്തഫ സിബാഇ അദ്ദേഹത്തിന്റെ മിൻ റവാഇഇ ഹളാറത്തിനാ( മുസ്‌ലിം നാഗരികതയുടെ ശോഭന ചിത്രങ്ങൾ) എന്ന ഗ്രന്ഥത്തിൽ ഇസ്‌ലാമിക നാഗരികത മാനുഷിക മുന്നേറ്റത്തിനും...
സിറിയയിലെ പ്രശസ്ത പട്ടണമായ ഹിംസ്വില്‍ 1915-ല്‍ ജനിച്ചു. 1933-ല്‍ അല്‍അസ്ഹറില്‍ ഉപരിപഠനം. കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രങ്ങളിലും ഉന്നതബിരുദം. 1942-ല്‍ 'ഇസ്‌ലാമിക നിയമനിര്‍മാണവും ചരിത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ദമാസ്‌കസ് സര്‍വകലാശാലയില്‍ നിയമവിഭാഗം പ്രൊഫസറായിരുന്നു. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരെ പോരാടി നിരവധി പ്രാവശ്യം അറസ്റ്റ് വരിച്ചു. ഈജിപ്ത് ജീവിതകാലത്ത് 'ഇഖ്‌വാനുല്‍ മുസ്‌ലിമൂനു'മായി ബന്ധപ്പെട്ടു. തുടര്‍ന്ന് ജീവിതം പോരാട്ടങ്ങളുടേത് മാത്രമായി.
'അല്‍മനാര്‍ ', 'അശ്ശിഹാബ്', 'അല്‍ മുസ്‌ലിമൂന്‍ ', 'ഹളാറതുല്‍ ഇസ്‌ലാം' എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായി. 'ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങള്‍ ', ജീവിതം എന്നെ പഠിപ്പിച്ചത്', 'ഇസ്‌ലാമിലെ സോഷ്യലിസം', 'സ്ത്രീ ഇസ്‌ലാമിക നിയമങ്ങള്‍ക്കും ഗവ. നിയമങ്ങള്‍ക്കുമിടയില്‍ ', 'പ്രവാചകചര്യയും ഇസ്‌ലാമിക നിയമനിര്‍മാണത്തില്‍ അതിനുള്ള സ്ഥാനവും', 'അബൂഹുറയ്‌റ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും ഇടയില്‍ ' എന്നിവ വിഖ്യാത രചനകളാണ്. 1964-ല്‍ സിറിയയില്‍ അന്തരിച്ചു.
പ്രമുഖ മുസ്‌ലിം ചിന്തകനായ ഡോ. മുസ്തഫ സിബാഇ അദ്ദേഹത്തിന്റെ മിൻ റവാഇഇ ഹളാറത്തിനാ( മുസ്‌ലിം നാഗരികതയുടെ ശോഭന ചിത്രങ്ങൾ) എന്ന ഗ്രന്ഥത്തിൽ ഇസ്‌ലാമിക നാഗരികത മാനുഷിക മുന്നേറ്റത്തിനും...
ഖലീഫ ഉമര്‍ പ്രസംഗിക്കാനൊരുങ്ങിയപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു. നിര്‍ത്തൂ. താങ്കള്‍ ധരിച്ച വസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയതിന് ശേഷം സംസാരിച്ചാല്‍ മതി എന്നു പറഞ്ഞു. താന്‍...
അബ്ദുര്‍റഹ്മാന്‍ നാസര്‍ സ്‌പെയ്‌നില്‍ വിസ്മയകരമായ അസ്സഹ്‌റ പട്ടണം പടുത്തുയര്‍ത്തി. നിര്‍മാണകലയിലെ വൈവിധ്യം കൊണ്ട് ലോകത്തിലെ തന്നെ ശ്രദ്ദേയമായ ഒരു നഗരമായിത്തീര്‍ന്നു. അതില്‍ തന്നെ രാഷ്ട്രത്തിന്റെ ഖജനാവില്‍ നിന്ന്...
'കളവു പറയുന്നവന് ഒരിക്കലും സത്യസന്ധനായ സുഹൃത്താകാന്‍ കഴിയില്ല. കാരണം അവന്റെ മനസ്സിലെ കള്ളത്തരത്തിന്റെ വകഭേദമാണ് നാവിലൂടെ പുറത്ത് വരുന്നത്. സുഹൃത്ത് എന്നര്‍ഥം വരുന്ന സ്വദീഖ് എന്ന പദം...
സമൂഹത്തിന്റെ സ്പന്ദനങ്ങളെ സേഛ്വാധിപത്യം മറച്ചുവെക്കുന്നു. ഇഛാശക്തിയെയും ബുദ്ധിശക്തിയെയും നശിപ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലും നിഷേധിച്ച് ജനങ്ങളെ അടിമകളാക്കുന്നു. സമൂഹത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ധിഷണയെയും ചിന്തയെയും ഷണ്ഡീകരിച്ച്...
തന്റെ സഹോദരനെ തിരുത്താനോ അവന്റെ വീഴ്ചയെ ഇല്ലാതാക്കാനോ ഉദ്ദേശിക്കുമ്പോള്‍ അതിന്റെ പേരില്‍ അവനെ പൂര്‍ണമായി അപലപിക്കുകയോ അവനെതിരില്‍ വിധിപ്രസ്താവിക്കുകയോ ചെയ്യരുത്. മറിച്ച് അവന്റെ ഭാഗത്തുള്ള ന്യായങ്ങളും കാഴ്ചപ്പാടുകളും...
ജീവിതത്തില്‍ വീഴ്ചസംഭവിക്കാത്ത മനുഷ്യരില്ല. മനുഷ്യസഹജമായ വികാരങ്ങള്‍ മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും വഴിനടത്തും. താന്‍ ചെയ്യുന്നത് തിന്മയാണെന്ന് അറിയാത്തവരും വിരളമല്ല. തന്റെ സഹോദരന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനും ഗുണകാംക്ഷയോടെ അത്...
പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ലോകത്തിന്റെ അവസ്ഥ നാം വിശകലനം ചെയ്യുകയാണെങ്കില്‍ വ്യക്തികേന്ദ്രീകൃത സേഛ്വാധിപത്യ അടിമത്ത സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയും. ധനികര്‍ ദരിദ്രന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പ്രയാസങ്ങള്‍ക്ക്...
നിരവധി ആളുകളോട് കടപ്പെട്ടുകൊണ്ടാണ് നാം ഇവിടെ ജീവിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ സംരക്ഷണം നല്‍കുന്നു, വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ പരിഗണന നല്‍കുന്നു. മാര്‍ക്കറ്റ് വഴി അവശ്യസാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു....
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി മനുഷ്യര്‍ തങ്ങളുടെ രക്തം, ജീവന്‍, സമ്പത്ത്, ഭവനം തുടങ്ങി വിലപ്പെട്ടതെല്ലാം അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നും രക്തരൂക്ഷിത...
© 2020 islamonlive.in