സ്നേഹിക്കാനറിയാത്ത ലോകത്തെ കുറിച്ച് ഒരു ഫലസ്തീനിയുടെ വ്യാകുലതകള്‍
അധിനിവേശവും കുടിയേറ്റവും പോരാട്ടവും നാടുകടത്തലും ഫലസ്തീനിന്റെ മണ്ണില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സജീവമാകുമ്പോള്‍, ലോകഭാഷകളില്‍ വിരജിതമാകുന്ന ഫലസ്തീനി കുടിയേറ്റം പ്രമേയമാക്കിയുള്ള സാഹിത്യരചനകള്‍ പുതിയ ലോകക്രമത്തിന്റെ വ്യക്തമായ ചിത്രങ്ങളായാണ് നമുക്കു...