ഖുര്‍ആന്‍ വഴികാട്ടുന്നതാര്‍ക്ക്?
മനുഷ്യന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കൊതിക്കുന്നത് മനശ്ശാന്തിയാണ്. ഖുര്‍ആന്‍ പഠനവും പാരായണവും അതിന്റെ പ്രയോഗവുമെല്ലാം മനുഷ്യ മനസ്സുകളില്‍ ശാന്തിയും സമാധാനവും നല്‍കുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്: 'സത്യവിശ്വാസം സ്വീകരിക്കുകയും...