ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്‌

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്‌

the-message.jpg

സിനിമയെ അനുകൂലിച്ച പണ്ഡിതന്‍മാര്‍

സിനിമയെ നിരുപാധികം നിഷിദ്ധമാക്കുന്നില്ലെങ്കിലും മുസ്‌ലിംകള്‍ക്ക് സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഇസ്‌ലാമിന് ഏറെക്കുറെ അപ്രാപ്യമായ മേഖലയാണെന്നും കരുതുന്ന പണ്ഡിതരുമുണ്ട്. മുഹമ്മദ് ഖുതുബ് ഈ ഗണത്തിലാണ് പെടുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് സിനിമയില്‍...

auda_uthaimeen.jpg

സിനിമ: പുതു പ്രവണതകളും മാറുന്ന പണ്ഡിതവീക്ഷണവും

സലഫി പണ്ഡിതന്‍മാരില്‍ അധികവും സിനിമയോടു തീര്‍ത്തും നിഷേധാത്മക സമീപനമാണ് മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതെങ്കിലും പില്‍ക്കാലത്ത് അത്തരം സമീപനങ്ങളില്‍ അയവ് വന്നിട്ടുണ്ട്. സിനിമ എന്ന മാധ്യമത്തിന്റെ വമ്പിച്ച സ്വാധീനവും വ്യാപ്തിയും...

cinema03-theat.jpg

സിനിമ; സലഫീ വീക്ഷണത്തില്‍

ആഗോളതലത്തിലും പണ്ഡിതന്‍മാര്‍ക്കിടയില്‍ സിനിമയെ കുറിച്ചു വ്യത്യസ്തവീക്ഷണങ്ങള്‍ കാണാം. പ്രധാനമായും മൂന്ന് വീക്ഷണഗതികളാണ് സിനിമയെകുറിച്ചുള്ളത്. ഒന്ന് സിനിമയെ നിരുപാധികം നിഷിദ്ധമാക്കുന്നവര്‍. ശറഇയായി സിനിമ എന്ന മാധ്യമത്തിന് ഇസ്‌ലാമില്‍ ഒരു...

cinema02-umar.jpg

കേരള മുസ്‌ലിം പണ്ഡിത നേതൃത്വവും സിനിമയോടുള്ള സമീപനവും

നവ സാമൂഹ്യസാഹചര്യങ്ങളോടു സമരസപ്പെടുന്നതിലും മാറ്റങ്ങളെ രചനാത്മകമായി സമീപിക്കുന്നതിലും പരാജയപ്പെട്ട ചരിത്രമാണ് കേരളത്തിലെ യാഥാസ്ഥിക മുസ്‌ലിം പണ്ഡിതനേതൃത്വത്തിന് പൊതുവെയും. ദീനീവിജ്ഞാനീയങ്ങളില്‍ അറിവു പോരാത്തതുകൊണ്ടല്ല, ആ അറിവിനെ ജീവിക്കുന്ന കാലവും...

cinema01.jpg

കേരള മുസ്‌ലിംകളും സിനിമയും

മലയാളത്തിലെ ഒരു മാസിക പ്രസിദ്ധീകരിച്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമായുള്ള അഭിമുഖം കേരള മുസ്‌ലിംകള്‍ക്കിടയില്‍ സിനിമ ഒരു ചര്‍ച്ച വിഷയമായിരിക്കുകയാണ്. അഭിമുഖത്തില്‍ അദ്ദേഹം സിനിമയെ കുറിച്ച് നടത്തിയ...

മുഫ്തി ഇസ്മാഈല്‍ മെങ്ക്: മുസ്‌ലിം യുവതയുടെ പ്രഭാഷകന്‍

എല്ലാ വെള്ളിയാഴ്ചകളിലെയും പോലെ പള്ളിയിലേക്കെത്തുമ്പോള്‍, ഇന്ന് (13.11.2015) ഖതീബ് മിമ്പറില്‍ കയറിയിരുന്നു. ഹംദും സ്വലാതും ചൊല്ലുന്ന ശബ്ദം ചിരപരിചിതമാണ്. ഇന്ന് പതിവിലും കവിഞ്ഞ തിരക്കുണ്ട് പള്ളിയില്‍. അകത്ത്...

ഖുദ്‌സ്; ഇസ്‌ലാമിക ഖിലാഫത്തിനു കീഴിലും ഇന്നും

ആ പ്രദേശം കീഴടക്കിയ ഭരണാധികാരിയായിട്ടായിരുന്നില്ല, ഉമര്‍ ഖുദ്‌സില്‍ എത്തിയത്. പ്രവാചക തിരുമേനി ഇസ്രാഅും മിഅ്‌റാജും നടത്തിയ പുണ്യഭൂമി എന്നതായിരുന്നു ആ പ്രദേശത്തിന് അദ്ദേഹം കണ്ട സവിശേഷത. ക്രിസ്ത്യാനികളുടെ...

ഖുദ്‌സ്: ചരിത്രവും വര്‍ത്തമാനവും

തന്റെ ദാസനെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനു വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്ന് പരിസരങ്ങളെ നാം അനുഗ്രഹീതമാക്കിയിട്ടുള്ള മസ്ജിദുല്‍ അഖ്‌സയിലേക്ക്, ഒരു രാവില്‍ സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധനത്രെ. സത്യത്തില്‍...

mahallu3.jpg

സമുദായ ഐക്യം; മഹല്ലുകള്‍ക്ക് ചെയ്യാനുള്ളത്

ഇസ്‌ലാമിക ശരീഅത്തിലധിഷ്ടിതമായ ഒരു ഭരണകൂടത്തിന്റെ ചെറുപതിപ്പാണ് മഹല്ല്. ഭരണകൂടത്തിന്റേതു പോലെ വിശാലമായ അധികാരകേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളൊന്നുമില്ലെങ്കിലും ഒരു ഭരണകൂടത്തിന്റെ അധികാരത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സമാനമായ പല സ്ഥാപനങ്ങളുമുണ്ട് മഹല്ലില്‍....

മുസ്‌ലിം ജീവിതവും ഇസ്‌ലാമിക പ്രബോധനവും

പുതിയ സാഹചര്യത്തില്‍ പ്രബോധകന്‍ എന്ന സ്വത്വത്തില്‍ ജീവിക്കുന്ന മുസ്‌ലിം, താനറിയാതെ ഇതരമതവിശ്വാസികള്‍ക്കു ഇസ്‌ലാമിലേക്കുള്ള വഴി കാട്ടിയായി മാറി. ബൗദ്ധികവ്യായാമങ്ങളില്‍ നിന്നും ദൈനംദിന ജീവിതവ്യവഹാരങ്ങളിലേക്കു ഇസ്‌ലാമിന്റെ അധ്യാപനങ്ങളും മൂല്യങ്ങളും...

Page 2 of 3 1 2 3

Don't miss it

error: Content is protected !!