ഹലാല്‍ ഉല്‍പന്നങ്ങള്‍ മാറുന്ന ലോകവും മാറേണ്ട കാഴ്ചപ്പാടുകളും
ഗുജറാത്തിലെ അഹ്മദാബാദ് നിവാസികളായ ജൈന സഹോദരിമാരാണ് മൗലി തെലിയും ഗ്രീഷ്മ തെലിയും. ഇന്ത്യയിലോ പുറത്തോ ഇവരെ അധികമാരും അറിയാനിടയില്ല. എങ്കിലും കുറഞ്ഞകാലത്തെ കഠിനാധ്വാനത്തിന്റെ ഒരു വിജയകഥയുണ്ട് ഈ...