സംഖ്യകള്‍ മാത്രമായി അവശേഷിക്കുന്ന ഡ്രോണ്‍ ഇരകള്‍
''പതിവ് പോലൊരു സായാഹ്നം ആയിരുന്നു അത്. അത്താഴത്തിനുള്ള കായ്കറികള്‍ ശേഖരിക്കാനായി വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു ഉമ്മ. കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ട്. തത്സമയം ആകാശത്ത് പ്രത്യക്ഷപ്പെട്ട അമേരിക്കയുടെ...