നിഗൂഢമായി തൂക്കിലേറ്റപ്പെട്ട ജനാധിപത്യം
സംഘ്പരിവാറിനും കോണ്‍ഗ്രസ്സിനും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ എന്നെങ്കിലുമുണ്ടായിട്ടുണ്ടോയെന്നത് ചരിത്ര വിദ്യാര്‍ഥികള്‍ അന്വേഷിക്കേണ്ടതാണ്. ബാബരി ജസ്ജിദ്, ഇപ്പോള്‍ ചാര്‍മിനാര്‍ വിവാദം, മണ്ഡല്‍ കമ്മീഷന്‍, ഗുജറാത്ത് വംശഹത്യ തുടങ്ങിയ നിരവധി സന്ദര്‍ഭങ്ങളില്‍...