ശിഹാബ് പൂക്കോട്ടൂര്‍

ശിഹാബ് പൂക്കോട്ടൂര്‍

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ ജനനം. മദ്രാസ് യൂണിവേഴ്‌സിറ്റി, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം, ഇ.എഫ്.എല്‍ യൂണിവേഴ്‌സിറ്റി ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ പഠനം. എസ്.ഐ.ഒ കേരളയുടെ മുന്സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍

പാഠ്യപദ്ധതി ചട്ടക്കൂട് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ പരീക്ഷണ ശാലയാകുമ്പോൾ

സാമൂഹിക സംഘാടന സംവിധാനങ്ങളും വിദ്യാഭ്യാസ രീതികളും ജെന്‍ഡര്‍ പൊളിറ്റിക്സിന്റെ പരീക്ഷണശാലകളാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്‍ദേശങ്ങള്‍ പൊതു ചര്‍ച്ചക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് പറയുമ്പോഴും ഇതിലെ പല...

തലകുനിക്കാത്ത പോരാട്ട വീര്യത്തിന് 100 വയസ്സ്‌

സ്വാതന്ത്ര്യ സമരത്തിൽ നിന്നും മലബാർ സമരത്തെ പിഴുതുമാറ്റാൻ തയ്യാറെടുക്കുന്ന സംഘ് ഭരണകൂടം മലബാറിലെ പോരാട്ട ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിക്കണം. മലബാറിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പോരാട്ടത്തിൽ 10000...

മറ്റുള്ളവർക്ക് പ്രതീക്ഷയും സമാധാനവും നൽകുക

ലോകത്ത് കോവിഡ് 19 വ്യാപിച്ച് കൊണ്ടേയിരിക്കുകയാണ്.ഈ സന്ദര്‍ഭത്തില്‍ ഭയപ്പെടാതെ സധൈര്യം അഭിമുഖീകരിക്കാനാണ് നാം ശീലിക്കേണ്ടത്. ഭയപ്പെടാതിരിക്കുക, ഭയപ്പെടുത്താതിരിക്കുക.അതേസമയം നിയന്ത്രണങ്ങളും ജാഗ്രതയും നമ്മള്‍ പാലിക്കുകയും ചെയ്യുക.' living with...

ഉമര്‍ ഖാദി: അനീതിക്കെതിരെയുള്ള വിസമ്മതത്തിന്റെ രൂപം

1765 (1179 ഹിജ്‌റ) ഖാദിയാരകത്ത് ആലിമുസ്‌ലിയാരുടെയും കാക്കത്തറ വീട്ടില്‍ ആമിനയുടെയും രണ്ടാമത്തെ മകനായി മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജനനം. ഉമര്‍ ബിന്‍ അലി എന്ന ഉമര്‍ ഖാദിക്ക്...

ശഹീദ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ജനകീയ ചെറുത്തുനില്‍പ്പാണ് 1921 ലെ മലബാര്‍ പോരാട്ടം. അതിന് നേതൃത്വം നല്‍കിയ അതുല്യ പോരാളികളായിരുന്നു ആലി മുസ്ലിയാരും വാരിയന്‍ കുന്നത്ത്...

ആലി മുസ്‌ലിയാര്‍: ഒരു ജനതക്ക് ആത്മാഭിമാനം പകര്‍ന്ന ജേതാവ്

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറ്റവും ശക്തമായ ജനകീയ ചെറുത്തുനില്‍പുകളാണ് മലബാറില്‍ നടന്നത്. ബ്രിട്ടീഷ് ആധിപത്യത്തിന് കനത്ത നാശനഷ്ടങ്ങളാണ് ഈ പോരാട്ടങ്ങളിലൂടെ സംഭവിച്ചത്. പ്രസിദ്ധരായ പല സൈനിക ഓഫിസര്‍മാരും ഈ...

യാഗയോഗങ്ങളിലൂടെ തൊഗാഡിയ മോഡിമാര്‍

തൊഗാഡിയയും മോഡിയും കേരളത്തില്‍ പലതവണ വന്ന് പോയിട്ടുണ്ട്. ഒരോ വരവിലും വിഷബോംബുകള്‍ പൊട്ടിച്ചാണ് അവര്‍ തിരിച്ചു പോകാറുളളത്. ഓരോ പുസ്തകങ്ങളുടെയും അടിയാധാരം പരിശോധിച്ച് വരികളില്‍ ആര്‍.ഡി.എക്‌സ് തെരഞ്ഞു...

ഹിസ്റ്ററി കോണ്‍ഫറന്‍സ് മുസ്‌ലിം സമൂഹത്തിന്റെ പ്രതിബിംബം കാണാനുള്ള ശ്രമമാണ്

ഡിസംബര്‍ 22,23,24 തിയ്യതികളില്‍ ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്ന കേരള മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സിന്റെ പശ്ചാതലത്തില്‍ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍...

തൊഴിലാളികളേ സംഘടിക്കുവിന്‍ ! നിങ്ങള്‍ക്ക് നേടാനുള്ളത് കഠാരയും ബോംബും മാത്രം!

'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുനുള്ളത് കൈവിലങ്ങുകള്‍ മാത്രം' എന്നത് ലോക കമ്മ്യൂണിസ്റ്റ് ആചാര്യനായ കാറല്‍ മാര്‍ക്‌സിന്റെ പ്രസിദ്ധമായ ആഹ്വാനമാണ്. ഇതിനു കേരളത്തിലെ സി.പി.ഐ(എം) പാര്‍ട്ടി സെക്രട്ടറി...

ജന്മഭൂമിയുടെ വിശ്വമാനവ സാഹോദര്യം

കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിനെതിരെ ജന്മഭൂമിയുടെ കിടിലന്‍ അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു. ജമാഅത്തെ ഇസ്‌ലാമിയാണ് പ്രസ്തു കോണ്‍ഫറന്‍സ് നടത്തുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് അമീറടക്കമുള്ളവരുടെ നേതൃത്വത്തിലാണ്...

Page 1 of 3 1 2 3

Don't miss it

error: Content is protected !!