കാഴ്ചക്കാരെ ആനന്ദത്തിലാറാടിക്കുന്ന ബോസ്ഫറസ് എന്ന നീലക്കടല്‍
'യൂറോപ്പിലെ രോഗി' എന്ന് എവിടെയൊക്കെയോ കേട്ടും വായിച്ചും തലയില്‍ കടന്നുകൂടിയിരുന്ന രാജ്യമായിരുന്നില്ല, കണ്‍മുന്നില്‍ നേര്‍ക്കാഴ്ചയായ തുര്‍ക്കി. മനോഹരമായ രാജ്യം. സ്വഭാവ, പെരുമാറ്റരീതികള്‍ കൊണ്ട് അതിനെ അതിലും മനോഹരമാക്കുന്ന...