അഡ്വ. സി അഹമ്മദ് ഫായിസ്

അഡ്വ. സി അഹമ്മദ് ഫായിസ്

മണ്ണാര്‍ക്കാട് കോടതിപ്പടി സ്വദേശിയായ അഡ്വ. സി. അഹ്മദ് ഫായിസ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവയില്‍ നിന്ന് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി അഭിഭാഷകനായി എന്റോള്‍ ചെയ്തു. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദ പഠനം തുടരുന്നു. സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകനായും ദി കമ്പാനിയന്‍ മാസികയുടെ അസിസ്റ്റന്റെ എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്.

ബാബരി മസ്ജിദ് : മതേതര ഇന്ത്യ സുപ്രീം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

ബാബരി മസ്ജിദ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കവേ വിചാരണ നടത്തുന്ന ലക്‌നോവിലെ സെഷന്‍സ് ജഡ്ജിയില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം ഏപ്രിലില്‍ വിചാരണ...

kashmir-grave.jpg

കശ്മീരിലെ കൂട്ടക്കുഴിമാടങ്ങളും ഭരണകൂടവും

കശ്മീരിലെ കൂട്ടക്കുഴിമാടങ്ങളില്‍ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങളെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ്, കാര്‍ബണ്‍ ഡേയ്റ്റിംഗ് അടക്കമുള്ള ഫോറന്‍സിക്ക് സാങ്കേതിക രീതികള്‍ അവലംബിച്ചുള്ള അന്വേഷണത്തിന് ജമ്മു കശ്മീര്‍ മനുഷ്യാവകാശ കമ്മീഷന്റെ...

court8.jpg

മതപരിവര്‍ത്തനങ്ങളും കോടതികളുടെ അഭിപ്രായ പ്രകടനങ്ങളും

കൃത്യമായ നടപടി ക്രമങ്ങളും മറ്റും ഇല്ലാതെ ഒരാള്‍ക്ക് മതപരിവര്‍ത്തനം ചെയ്യാനാകുമോ എന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഇരുപത്തിരണ്ടുകാരിയായ ആരിഫ എന്ന പായല്‍ സിങ്ങ് വിയുടെ മതം മാറ്റവും തുടര്‍ന്നുള്ള...

flag-muslim-up.jpg

മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെ സംശയിക്കുന്ന സര്‍ക്കുലര്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിലെ ബാബ രാഗവ് ദാസ് മെഡിക്കല്‍ കോളേജില്‍ 60 തോളം പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനാല്‍ കൊല്ലപ്പെട്ട...

politics.jpg

ഇന്ത്യന്‍ സമൂഹ്യ വ്യവസ്ഥയും ഖുര്‍ആനിലെ നീതി സങ്കല്‍പവും

മനുഷ്യനു ലഭ്യമാകേണ്ട ഏറ്റവും മൂല്യവത്തായ അവകാശമാണ് സമത്വവും നീതിയും. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഉത്തമ/മധ്യമ സമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്....

babari.jpg

ബാബരി മസ്ജിദിനെ പറ്റി നാം സംസാരിച്ചു കൊണ്ടേയിരിക്കണം

വീണ്ടും ഒരു ഡിസംബര്‍ ആറ് കൂടി ആഗതമാവുന്നു. ഇന്ത്യന്‍ മുസല്‍മാന്റെ രാഷ്ട്രീയവും സാമൂഹികവുമായ അസ്ഥിത്വം പുനര്‍ നിര്‍ണയിക്കപ്പെട്ട ദിനമായിരുന്നു ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ആ ഞായറാഴ്ച....

the-square.jpg

ദ സ്‌ക്വയര്‍; വിപ്ലവത്തിന്റെ ക്യാമറാസാക്ഷ്യം

ഈജിപ്തില്‍ അറബ് വസന്തത്തിന്റെ ചാലക ശക്തി ആരായിരുന്നു; ഇസ്‌ലാമിസ്റ്റുകളോ സെക്യുലറിസ്റ്റുകളോ എന്നിങ്ങനെയുള്ള ചര്‍ച്ചകളിലൂടെ നാമേറെ കടന്ന് പോയിട്ടുണ്ട്.. വസന്തമല്ല ശിശിരമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന തരത്തിലുള്ള വിശകലനങ്ങളും...

ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍

ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയിലെ ആര്‍ക്കിറ്റെക്ചര്‍ വിദ്യാര്‍ഥിയായ ലിന അബൂജെറാദ ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തിന്റെ പ്രതീകമായി തീര്‍ന്ന ഐലാന്‍ കുര്‍ദിയെ അനുസ്മരിച്ചെഴുതിയ കവിതയിലൂടെയും...

തട്ടത്തില്‍ തട്ടിതടയുന്ന മതേതരത്വം

'മോള് ഉപയോഗിക്കുന്ന ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ വിശ്വാസത്തിനെതിരാണ്. 360 ദിവസം ഒരു മിനുട്ടില്‍ പോലും മഫ്ത അഴിക്കാതെ ചുറ്റി നടക്കുന്ന പെണ്ണുങ്ങള്‍ എക്‌സാം എഴുതണ്ട. അവരെ കൊണ്ട്...

66a.jpg

66 എ; സുപ്രീം കോടതി വിധിയും ആവിഷ്‌കാര സ്വാതന്ത്ര്യവും

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ സെക്ഷന്‍ 66 എ, കേരള പോലീസ് ആക്റ്റിലെ സെക്ഷന്‍ 118 ഡി എന്നിവ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള...

Don't miss it

error: Content is protected !!