സുജി മീത്തല്‍

സുജി മീത്തല്‍

രണ്ട്‌ ഫിലിമുകൾ

ചൈനയിൽ 1979-ൽ തുടങ്ങി 2015-ൽ അവസാനിച്ച one child policy യെ അധികരിച്ചുള്ള ഡോക്യുമെന്ററിയായ One Child Nation-ഉം, അതേ വിഷയമുൾകൊള്ളുന്ന, ചൈനയുടെ സാമൂഹിക സാമ്പത്തിക വിഷയങ്ങൾ...

സമൂഹത്തിൽ എല്ലാവരും തുല്യരായാൽ ആരാണ്‌ രാജാവാവുക?!

അവകാശം, നീതി, തുല്യതാബോധം മുതലായ മനുഷ്യാവകാശങ്ങളെ എങ്ങനെയാണ്‌ കയ്യൂക്ക്‌ അഥവാ അധികാരം, മതം, ജാതി മുതലായവ കയ്യടക്കുന്നതെന്ന് ചെറുതായൊന്ന് ഓർമ്മപ്പെടുത്തുകയാണ്‌ ആർട്ടിക്കിൾ 15. "It takes a...

Valentines-day.jpg

ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍ …

സനാഥമാവുന്ന ഇഷ്ടങ്ങളെക്കാള്‍, പ്രണയങ്ങളെക്കാള്‍ അനാഥമായി പോകുന്ന ഇഷ്ടങ്ങളും ജനിക്കാന്‍ വിധിക്കപ്പെടാത്ത പ്രണയങ്ങളുമാണ് ഈ ഭൂമിയില്‍ കൂടുതലെന്നു തോന്നിപ്പോവാണ്. പെണ്‍ കൗമാരത്തില്‍ വിലക്കും പാപവുമാണ് പ്രണയം. നിഷേധിക്കപ്പെടുന്ന കനി....

Maacher-Jhol.jpg

”മീന്‍ കറി”

പാചകം...അതില്‍ ധ്യാനമുണ്ട്, ഏകാഗ്രതയുണ്ട്, സമര്‍പ്പണമുണ്ട്, മനസ്സിലാകല്‍ ഉണ്ട്.. പാചകക്കാരന്‍ ധ്യാനിയെ പോലെ ചുറ്റുപാടുകളെകുറിച്ച് ജാഗരൂകനാകണം. സന്യാസിയോളം സാത്വികനാവണം. എന്നാലെ അവന്‍ പാകപ്പെടുകയുള്ളൂ. പാചകക്കാരനാകുള്ളൂ. പാചകകല, ധ്യാനവും അര്‍പ്പണവും...

new-year.jpg

പുതുവല്‍സരം ആശംസിക്കുന്നു…

കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവങ്ങളിലൂടെ ജീവിതം പകച്ചു നിര്‍ത്തി ഓതി പഠിപ്പിച്ചത് ചില്ലറയല്ല.. ഹൃദയത്തിന്റെ ആഴമുള്ള കണ്ണുകള്‍ തോണ്ടി വെളിയിലിട്ടതും കൂടുതല്‍ വെട്ടം കണ്ടതും ഈ കഴിഞ്ഞ...

happy-family.jpg

‘എന്റെ സന്തോഷ കുടുംബം ‘

മക്കള്‍ സ്വയം പര്യാപ്തരായാല്‍ ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടിലേക്ക് വീട്ടുവളപ്പിലേക്ക് ഞാന്‍ ഒരു കുഞ്ഞു വീടുവെച്ച് പാര്‍ക്കുമെന്ന് കുട്ടികളോട് സ്വപ്നം പോലെ എന്നും പറയാറുണ്ട്... പിച്ചവച്ച നാടും...

ramadan.jpg

‘ഉറുദി’യായ് പെയ്യുന്ന റമദാന്‍ നിനവുകള്‍

റമദാനിനെ കുറിച്ചുള്ള പല കുറിപ്പുകളും പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എല്ലാം ഒരേ രീതിയിലുള്ള, പാരമ്പര്യ രീതിയിലുള്ള എഴുത്തുകള്‍. ഉണര്‍ത്തലുകള്‍ ചിരപരിചിതമായ ആയത്തുകള്‍ ആശയങ്ങള്‍ ഹദീസുകള്‍ അങ്ങനെ ആവര്‍ത്തന വിരസത...

പ്രണയ വീഞ്ഞിലെ ദിവ്യലഹരി തേടി

ഇ. എം. ഹാഷിമിന്റെ ഒരു കോപ്പ വീഞ്ഞു കുടിച്ചു. എത്രമാത്രം ലഹരി പകര്‍ന്നു എന്നറിയില്ല. വീഞ്ഞു കുടിക്കാനെടുത്ത സമയദൈര്‍ഘ്യം അല്‍പ്പം കൂടിപ്പോയി, ഒരു കോപ്പ കുടിക്കാന്‍ ഇത്രയും...

Don't miss it

error: Content is protected !!