ബശീര്‍ മുഹ്‌യിദ്ദീന്‍

ബശീര്‍ മുഹ്‌യിദ്ദീന്‍

1970 ഫെബ്രുവരി 28-ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ചീയൂരില്‍ ജനിച്ച ബശീര്‍ മുഹിയിദ്ധീന്‍ പ്രമുഖ പണ്ഡിതന്‍ കെ. മൊയ്തു മൗലവിയുടെ മകനാണ്. വാദിഹുദ സ്‌കൂള്‍ പഴയങ്ങാടി, കുറ്റിയാടി ഇസ്‌ലാമിയ കോളേജ്, കോഴിക്കോട് ദഅ്‌വ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പിതാവ് മൊയ്തു മൗലവി തന്നെയായിരുന്നു പ്രധാന ഗുരുനാഥന്‍. 1995 മുതല്‍ 2007 വരെ എറണാകുളത്തെ മദീന മസ്ജിദില്‍ ഇമാമായി സേവനം ചെയ്തു. 2008 മുതല്‍ എറണാകുളം ജില്ലയിലെ കലൂര്‍ ദഅ്‌വാ മസ്ജിദില്‍ ഇമാമായി സേവനം ചെയ്യുന്നു. ഖുര്‍ആനിക വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ബശീര്‍ സാഹിബ് എറണാകുളത്തെ ശ്രദ്ധേയമായ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപകന്‍ കൂടിയാണ്. ഇസ്‌ലാമിക വിഷയങ്ങളെ ആസ്പദമാക്കി മീഡിയവണ്‍ ചാനലിലെ വഴിവിളക്ക് എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായ അദ്ദേഹം നല്ല ഒരു പ്രഭാഷകനുമാണ്.

water-bottle.jpg

വെള്ളം കച്ചവടം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി

വെള്ളം കച്ചവടം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? മറുപടി: വെള്ളം ഒരു കമ്പോള വസ്തുവായി മാറിയിരിക്കുന്ന ഇന്ന് ഏറെ പ്രസക്തിയുള്ള ചോദ്യമാണിത്. വാങ്ങല്‍ ശേഷിയുള്ള ആളുകള്‍ക്ക് മാത്രം...

namaz.jpg

നമസ്‌കാരത്തില്‍ മനസ്സാന്നിധ്യം ലഭിക്കുന്നില്ല

എനിക്ക് നമസ്‌കാരത്തില്‍ തീരെ മനസ്സാന്നിധ്യം ലഭിക്കുന്നില്ല. മറ്റ് ഇബാദത്തുകളിലും മനസ്സിനെ ഒന്നില്‍ കേന്ദ്രീകരിക്കാന്‍ ഞാന്‍ പ്രയാസപ്പെടുന്നു. ഓര്‍മശക്തി വേണ്ടത്രയില്ല. അതുകൊണ്ട് ഒരു പരിഹാര മാര്‍ഗം നിര്‍ദേശിക്കണമെന്ന് അപേക്ഷിക്കുന്നു....

insure.jpg

ഇന്‍ഷുറന്‍സ് അനുവദനീയമാണോ?

ഇക്കാലത്ത് ഏറെ പ്രചാരമുള്ള ഒന്നാണ് ഇന്‍ഷുറന്‍സ് സംവിധാനം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം അനുവദനീയമാണത്? മറുപടി: ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇന്‍ഷുറന്‍സ്. പൂര്‍ണമായും...

gold.jpg

ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണിയാമോ?

ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അനുവദനീയമാണോ? മറുപടി: ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണാഭരണം അണിയിക്കാതിരിക്കലാണ് ഉത്തമം. കാരണം സ്വര്‍ണത്തിന്റെ ആഭണങ്ങള്‍ പുരുഷന്‍മാര്‍ക്ക് നിഷിദ്ധമാണെന്ന് വളരെ വ്യക്തമായി തന്നെ ഹദീസുകളില്‍ കാണാം....

venti.jpg

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താമോ?

മസ്തിഷ്‌ക മരണം സംഭവിച്ചിരിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരു രോഗിയെ വെന്റിലേറ്ററില്‍ തന്നെ നിലനിര്‍ത്തുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? മറുപടി: യന്ത്രവല്‍കൃതമായ ഈ കാലത്ത് വളരെ പ്രസക്തമായ...

Page 2 of 2 1 2

Don't miss it

error: Content is protected !!