“അല്ല, അത് ഒരു മനുഷ്യന്റേതാണ്”
നബി (സ്വ) യും ശിഷ്യരും ഒന്നിച്ചു ഒരിടത്തു ഇരിക്കുകയായിരുന്നു. അപ്പോൾ ശവമഞ്ചവുമായി ഒരു സംഘം ആളുകൾ അവരുടെ അരികിലൂടെ കടന്നു പോയി. ഉടൻ നബി (സ്വ) ആദരപൂർവം...
1970 ഫെബ്രുവരി 28-ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ചീയൂരില്‍ ജനിച്ച ബശീര്‍ മുഹിയിദ്ധീന്‍ പ്രമുഖ പണ്ഡിതന്‍ കെ. മൊയ്തു മൗലവിയുടെ മകനാണ്. വാദിഹുദ സ്‌കൂള്‍ പഴയങ്ങാടി, കുറ്റിയാടി ഇസ്‌ലാമിയ കോളേജ്, കോഴിക്കോട് ദഅ്‌വ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പിതാവ് മൊയ്തു മൗലവി തന്നെയായിരുന്നു പ്രധാന ഗുരുനാഥന്‍. 1995 മുതല്‍ 2007 വരെ എറണാകുളത്തെ മദീന മസ്ജിദില്‍ ഇമാമായി സേവനം ചെയ്തു. 2008 മുതല്‍ എറണാകുളം ജില്ലയിലെ കലൂര്‍ ദഅ്‌വാ മസ്ജിദില്‍ ഇമാമായി സേവനം ചെയ്യുന്നു. ഖുര്‍ആനിക വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ബശീര്‍ സാഹിബ് എറണാകുളത്തെ ശ്രദ്ധേയമായ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപകന്‍ കൂടിയാണ്. ഇസ്‌ലാമിക വിഷയങ്ങളെ ആസ്പദമാക്കി മീഡിയവണ്‍ ചാനലിലെ വഴിവിളക്ക് എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായ അദ്ദേഹം നല്ല ഒരു പ്രഭാഷകനുമാണ്.
നബി (സ്വ) യും ശിഷ്യരും ഒന്നിച്ചു ഒരിടത്തു ഇരിക്കുകയായിരുന്നു. അപ്പോൾ ശവമഞ്ചവുമായി ഒരു സംഘം ആളുകൾ അവരുടെ അരികിലൂടെ കടന്നു പോയി. ഉടൻ നബി (സ്വ) ആദരപൂർവം...
‘പലതരം പൂക്കളുള്ള ഒരു പൂക്കുടന്ന പോലെ’ എന്നാണു മുത്ത് നബി (സ്വ)യുടെ സ്വഭാവ വൈശിഷ്ട്യത്തെ കുറിച്ച് വിഖ്യാത ഇന്ത്യൻ പണ്ഡിതൻ സയ്യിദ് സുലൈമാൻ നദ്‌വി രേഖപ്പെടുത്തിയത്. അതിന്റെ...
കുട്ടിക്കാലത്തു കേട്ട കോഴിയമ്മയുടെ കഥ ഓർക്കുന്നുണ്ടോ? ചുട്ടുവെച്ച അപ്പങ്ങൾ മുഴുവൻ മടിയന്മാരായ മക്കൾ തിന്നുകളഞ്ഞപ്പോൾ കോഴിയമ്മ മക്കളെ വിചാരണ ചെയ്ത് വിധി പറഞ്ഞ കഥയാണത്. ആരാണ് നെല്ല്...
നമ്മുടെയൊക്കെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില വഴിത്തിരിവുകൾ സംഭവിക്കാറുണ്ട്. പെട്ടെന്നു ഒഴുക്കിനെതിരെയുള്ള ചില ഗതിമാറ്റങ്ങൾ. രോഗം, ദാരിദ്ര്യം, മാനസിക പ്രയാസങ്ങൾ ഒക്കെയായിരിക്കും അതിൻറെ നിമിത്തം . നമ്മുടെ ലോകം...
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ്? ഈ ചോദ്യത്തിന് ആറു മാസം മുമ്പ് നാം നൽകുമായിരുന്ന മറുപടി എനിക്ക് ഈ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ആവണമെന്നായിരിക്കാം....
താങ്കൾക്ക് ഏത് നിറമാണ് ഇഷ്ടം? ഏത് രുചിയാണ്? ഏത് സ്വരമാണ്? നിറങ്ങളിൽ ഏതോ ഒന്ന് താങ്കളുടെ മനസ്സിൽ ഉണ്ട്, ഒരു ഇഷ്ടനിറം. വെളുപ്പോ, കറുപ്പോ, ചുവപ്പോ, നീലയോ....
ഹിജ്റ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. വെടിയുക എന്നതാണല്ലോ ഹിജ്റയുടെ അർത്ഥവും ആശയവും. എന്തൊക്കെയാണ് വെടിയേണ്ടത്? ഇഷ്ടപ്പെട്ടതെന്തും. ആർക്ക് വേണ്ടിയാണ് വെടിയേണ്ടത്? ഏറെ ഇഷ്ടപ്പെടുന്നവന്ന് വേണ്ടി. പ്രാണനാഥനായ അല്ലാഹുവിന്നുവേണ്ടി....
وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًاۚ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ ﴿٩٧﴾ ഇന്ന് ദുൽഹജ്ജ് 3,...
ഹിജ്റ വര്‍ഷം 1441 ലെ അവസാനമാസത്തിലേക്ക് അഥവാ അനുഗ്രഹീതമായ ദുല്‍ഹജ്ജ് മാസത്തിലേക്ക് നാം പ്രവേശിക്കാന്‍ പോവുകയാണ്. ദുല്‍ഹജ്ജിലേക്ക് അഥവാ ഹജ്ജിന്റെ മാസത്തിലേക്ക് ഇനി നാലുദിവസങ്ങള്‍ മാത്രമാണ് നമുക്ക്...
വീട് പണയവസ്തുവായി സ്വീകരിക്കുന്ന വീട് ഉപയോഗിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? മറുപടി: വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ബഖറയുടെ അവസാനത്തില്‍ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കൂട്ടത്തില്‍ പണയമിടപാടിനെ...
© 2020 islamonlive.in