സദ്ദാം ഉണ്ടായിരുന്നെങ്കില്‍..
സദ്ദാം ഹുസൈന്റെ പതനവും തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ തൂക്കിലേറ്റലും ഇറാഖിന്റെ പുതിയ തുടക്കമൊന്നുമായിരുന്നില്ല. സദ്ദാമിന്റെ ഒഴിവിലേക്ക് ഇറാന്‍ കടന്ന് വരികയും, ഇറാഖിലും സിറിയയിലുമുള്ള ദശലക്ഷകണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്തു...