അമേരിക്കയുടെയും ഇറാഖിന്റെയും പരസ്പര പഴിചാരല്‍
അമേരിക്കയുടെയും ഇറാഖിന്റെയും പരസ്പരം പഴിചാരലുകളും കുറ്റപ്പെടുത്തലുകളും വലിയൊരു വഞ്ചനയെ മറച്ചു വെക്കുന്നുണ്ട്. അങ്ങേയറ്റം നിന്ദാപരവും ദുഖകരവുമാണിത്. ഒരിക്കല്‍ ചവിട്ടേറ്റ് വീണ് പിന്നേയും സ്‌കൂള്‍ കുട്ടികളെ പോലെ തങ്ങളുടെ...