ഫിദ ലുലു കെ.ജി.

ഫിദ ലുലു കെ.ജി.

അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം ബിരുദധാരിണിയാണ് ലേഖിക.

ലക്ഷ്യം ജീവിതത്തെ നിര്‍ണയിക്കുന്നു

പാണ്ഡവ സഹോദരന്മാര്‍ ദ്രോണാചാര്യര്‍ക്കു കീഴില്‍ അമ്പെയ്ത്ത് പരിശീലിക്കുന്ന കാലം. ഒരു മരത്തില്‍ ഇരിക്കുന്ന ചെറു കുരുവിയെ ചൂണ്ടി അതിന്റെ കഴുത്തിന് അമ്പ് കൊള്ളിക്കുവാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു....

ചൊല്ല് നന്നായാലെല്ലാം ചൊവ്വാകുമെന്നത് വെറും വാക്കല്ല

വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നത് പതിരില്ലാത്ത ചൊല്ലാണ്. കലഹപ്രിയരാണിന്ന് ഏറെയും. വാക്കുത്തര്‍ക്കങ്ങള്‍, ശകാരവര്‍ഷം, ആക്ഷേപം തുടങ്ങി സോഷ്യല്‍മീഡിയകള്‍, ചാറ്റ്‌റൂമുകള്‍ എല്ലാം പരസ്പരം ചെളി വാരിയെറിയുന്നു. തങ്ങളുടെ ഭാഗം ശരിവെക്കാനായി...

വിദ്യഭ്യാസം, തന്‍പോരിമക്കും പൊങ്ങച്ചപ്രകടനത്തിനുമാവുമ്പോള്‍

മൂന്നുവയസ്സുകാരന്‍ മനുവിന്റെ കെജി പ്രവേശനത്തിന് അറുപതിനായിരം രൂപ ഡൊണേഷന്‍ നല്‍കി എന്ന വമ്പുപ്പറച്ചിലുണ്ടാക്കിയ ആശ്ചര്യം ചെറുതായിരുന്നില്ല. ഉപ്പുമാവും കടലയും കിട്ടിയിരുന്ന മധുരമൂറുന്ന അംഗനവാടി ബാല്യം നൊട്ടിനുണയുന്ന, ഓര്‍മ്മയായി...

money-cover.jpg

സമ്പത്ത് നമ്മുടെ സ്വര്‍ഗവും നരകവുമാണ്

'നാണംകെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും.' ധന സമ്പാദനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് ഏതാണ്ടിങ്ങനെയൊക്കെയാണ്. പണത്തിനുമേല്‍ പരുന്തും പറക്കായ്കയാല്‍ അതിനുമേലെ ഇനിയൊരാകാശമില്ലായെന്ന് പണ്ടേക്കും പണ്ടേ പറഞ്ഞുപടിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ...

chick.jpg

ഇവിടെ നിന്നാണ് നാം തുടങ്ങേണ്ടത്

ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം സ്വന്തത്തെ കുറിച്ചുള്ള വിലയിരുത്തല്‍ എപ്പോഴും ആവശ്യമായ ഒന്നാണ്. ഇത്തരത്തില്‍ ഇസ്‌ലാമിക മാര്‍ഗത്തിലെ കര്‍മഭടന്‍മാര്‍ ആദ്യമായി വിചാരണ നടത്തേണ്ടത് തന്റെ നാഥനുമായുള്ള ബന്ധത്തെ കുറിച്ചാണ്....

Don't miss it

error: Content is protected !!