Current Date

Search
Close this search box.
Search
Close this search box.

സുഭാഷ് ഗത്താദ

അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് സുഭാഷ് ഗത്താദ. ചരിത്രം, രാഷ്ട്രീയം, മനുഷ്യാവകാശ ലംഘനങ്ങള്‍, ഭരണകൂട ഭീകരത, ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള പീഢനങ്ങള്‍, വര്‍ഗീയത, നവഉദാരവല്‍കരണം തുടങ്ങിയ വിഷയങ്ങളില്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. പഹാഡ് സെ ഊന്‍ചാ ആദ്മി, Godse’s Children: Hindutva Terror in India, The Saffron Condition: The Politics of Repression and Exclusion in Neoliberal India എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ലേഖകന്‍.

Related Articles