രമേശ് ബിദുരിയും ഇന്ത്യയുടെ അധ:പതനവും
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ലമെന്റ് മണ്ഡലമായ സൗത്ത് ഡല്‍ഹിയെ പ്രതിനിധാനം ചെയ്യുന്നയാളാണ് ബി.ജെ.പിയുടെ രമേശ് ബിദൗരി എം.പി. മറ്റു രാജ്യങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ വരുമാനത്തേക്കാള്‍ ഉയര്‍ന്ന...