ഡോ. മുഹമ്മദ് ഇമാറ

ഡോ. മുഹമ്മദ് ഇമാറ

മുഹമ്മദ് ഇമാറഃ 1931 ഡിസംബര്‍ 8 ന് ഈജിപ്തില്‍ ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. 1965 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ബിരുദവും 1970 ല്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1975 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇമാറഃ കെയ്‌റോയിലെ അല്‍ അസ്ഹര്‍ ഇസ്‌ലാമിക ഗവേഷണ സമിതി അംഗവുമാണ്.

jewish.jpg

നല്ലവരായ സിവിലയന്‍മാരെയും വധിക്കണം

സൈനിക പദവികളുള്ള റബ്ബിമാരും ഇസ്രയേല്‍ സൈന്യത്തോടൊപ്പം ഉണ്ടാവാറുണ്ട്. ഫലസ്തീനികളെയും ജൂതന്‍മാരല്ലാത്ത ഏത് വിഭാഗങ്ങളെയും നേരിടുന്ന സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും ചിന്താപരവും ആദര്‍ശപരവുമായ അധ്യാപനങ്ങള്‍ നല്‍കുകയാണ് അവരുടെ ചുമതല. സൈനികര്‍ക്കിടയില്‍...

hand3.jpg

ജിഹാദിനെ വാള്‍മുനയില്‍ നിര്‍ത്തരുത്

ഇസ്‌ലാമിലെ ജിഹാദ് ഒരിക്കലും വിശുദ്ധ യുദ്ധമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന എല്ലാ യുദ്ധങ്ങളെയും ഇസ്‌ലാം വെറുക്കുന്നു. ഇസ്‌ലാമിക വിശ്വാസം മനസ്സു കൊണ്ടുള്ള അടിയുറച്ച ബോധ്യമാണ്. ഒരു...

harvest.jpg

വിത്തിറക്കിയ ഉടനെ വിളവെടുക്കാനെത്തുന്നവര്‍

പുരോഗതിയും അധോഗതിയും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ്. ഈ പ്രപഞ്ചത്തിലെ സംവിധാനങ്ങളെ പടിപടിയായി അല്ലാഹു സൃഷ്ടിച്ചതായി കാണാം. അല്ലാഹു ആകാശ ഭൂമികളെ ആറു നാളുകള്‍ കൊണ്ട് സൃഷ്ടിച്ചു....

desert1.jpg

വഴികാട്ടി സ്വന്തക്കാരോട് കളവ് പറയില്ല

വഴികാട്ടി സ്വന്തക്കാരെ വഞ്ചിക്കുകയില്ല എന്നത് പ്രവാചക വചനങ്ങളില്‍ സുപ്രസിദ്ധമായതാണ്. നമ്മെ വഞ്ചിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്നതും പ്രവാചകാധ്യാപനം തന്നെയാണ്. വിവരവും സംസ്‌കാരവും, ധിഷണയും ഉള്ളവര്‍ അവരുടെ സമൂഹത്തിന്റെയും,...

Page 2 of 2 1 2

Don't miss it

error: Content is protected !!