ഡോ. മുഹമ്മദ് ഇമാറ

ഡോ. മുഹമ്മദ് ഇമാറ

മുഹമ്മദ് ഇമാറഃ 1931 ഡിസംബര്‍ 8 ന് ഈജിപ്തില്‍ ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. 1965 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ബിരുദവും 1970 ല്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1975 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇമാറഃ കെയ്‌റോയിലെ അല്‍ അസ്ഹര്‍ ഇസ്‌ലാമിക ഗവേഷണ സമിതി അംഗവുമാണ്.
Quran

തഫ്‌സീറിനെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞത്

ഇംഗ്ലീഷ് ഓറിയന്റലിസ്റ്റായ മോണ്ട്‌ഗോമറി വാട്ട് (1909-2006) ആംഗ്ലിക്കന്‍ പുരോഹിതനും ഒരു പുരോഹിതന്റെ മകനുമായിരുന്നു. ലണ്ടനിലെയും, എഡിന്‍ബര്‍ഗിലെയും, ഖുദ്‌സിലെയും ചര്‍ച്ചുകളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മോണ്ട്‌ഗോമറി വാട്ട് അറബി ഭാഷയും,…

Read More »
Middle East

അറബ് വസന്തം ചില തിരിച്ചറിവുകള്‍

അറബ് വസന്തത്തെയും തുടര്‍ന്നുളള സംഭവ വികാസങ്ങളെയും ഈജിപ്ത്, സുഡാന്‍, തൂനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ മുസ്‌ലിം അവസ്ഥകളെയും നാമെങ്ങനെയാണ് വിലയിരുത്തുന്നത്? നീതിക്കും സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി അക്രമ…

Read More »
Columns

അല്‍അസ്ഹറും മതേതരത്വവും

അല്‍അസ്ഹര്‍ ചരിത്രത്തിലുടനീളം ഇസ്‌ലാമിനും ശരീഅത്തിനും അറബി വിജ്ഞാന-സാഹിത്യങ്ങള്‍ക്കും മേല്‍ വിശ്വസ്തനായ കാവല്‍ക്കാരനായാണ് നിലകൊണ്ടിട്ടുള്ളത്. ഇസ്‌ലാമിക നാടുകള്‍ക്ക് നേരെയുള്ള സായുധവും ചിന്താപരവുമായ ആക്രമണങ്ങളെ ചെറുക്കാന്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ച കാവല്‍…

Read More »
Fiqh

അനന്തരാവകാശത്തില്‍ ഇസ്‌ലാം സ്ത്രീകളോട് കാണിച്ച അനീതി!

അനന്തരാവകാശത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ സൂക്തം വളരെ കൃത്യവും വ്യക്തവുമാണ്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു…

Read More »
Civilization

ഇസ്‌ലാമിന്റെ സ്ത്രീ വിമോചനം

സ്ത്രീ വിമോചനത്തിലും അവളോടുള്ള നീതിയിലും സമത്വത്തിലും പുതിയ തത്വശാസ്ത്രം സ്ഥാപിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. പരസ്പര പൂരകങ്ങളായ രണ്ട് ഭാഗങ്ങള്‍ക്കിടയിലെ സമത്വമാണത്. പരസ്പരം ചേര്‍ച്ചയില്ലാത്ത രണ്ട് തുല്യഭാഗങ്ങള്‍ക്കിടയിലെ സമത്വമല്ല…

Read More »
Civilization

സയണിസം; പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് പ്രൊജക്ട്

ഫലസ്തീന്‍ മണ്ണിലെ സയണിസ്റ്റ് സാന്നിദ്ധ്യം പാശ്ചാത്യ പദ്ധതിയുടെ ഭാഗമായിട്ടുണ്ടായതാണ്. തങ്ങളുടെ മതവിശ്വാസം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്ക് അതിന് പിന്നിലുള്ളത്. പാശ്ചാത്യ പൊട്ടസ്റ്റന്റ് വിശ്വാസ പ്രകാരം സന്തുഷ്ടമായ…

Read More »
Views

വിഭവങ്ങളുടെ കുറവല്ല ഇസ്‌ലാമിക ലോകത്തെ പിന്നിലാക്കുന്നത്

സമകാലിക ഇസ്‌ലാമിക ലോകത്തെ സൂക്ഷ്മ വായനക്ക് വിധേയമാക്കുമ്പോള്‍, ഏതര്‍ത്ഥത്തിലും ആക്ഷേപാര്‍ഹമായ കടുത്ത വിഡ്ഢിത്വത്തിന്റെ അവസ്ഥയിലാണ് നാം ഉള്ളതെന്ന് വ്യക്തമാവും. ഇസ്‌ലാമികലോകത്തിന്റെ വ്യാപ്തിയെന്നത് മുപ്പത്തിയഞ്ച് ദശലക്ഷം ചതുരശ്രകിലോമീറ്ററാണ.് അതേസമയം…

Read More »
Columns

അമേരിക്കന്‍ ഇസ്‌ലാം

ശഹീദ് സയ്യിദ് ഖുതുബ് വധശിക്ഷക്ക് വിധേയനാക്കപ്പെട്ടപ്പോള്‍ അല്‍അസ്ഹറിലെ ഒരുകൂട്ടം പണ്ഡിതന്‍മാര്‍ ഇമാം ശൈഖ് മുഹമ്മദ് അബൂസഹ്‌റയുമായുള്ള കൂടിക്കാഴ്ച്ചയിലായിരുന്നു. അദ്ദേഹത്തിന്റെ വധശിക്ഷയുടെ വാര്‍ത്തയറിഞ്ഞപ്പോള്‍ ചില കൊട്ടാരം പണ്ഡിതന്‍മാര്‍ സയ്യിദ്…

Read More »
Views

ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നുണ്ടെങ്കിലും….

യൂറോപ്പില്‍ മതേതരത്വം ക്രിസ്തുമതത്തെ പാര്‍ശ്വവല്‍കരിച്ചപ്പോള്‍ ഉണ്ടായ വിടവിലേക്ക് മറ്റ് വിശ്വാസങ്ങള്‍ ഇടം പിടിച്ചു. വലതുപക്ഷ പാര്‍ട്ടികളും വംശീയ സംഘടനകളും ‘യൂറോപിന്റെ ഇസ്‌ലാമീകരണം’ എന്നു ഒച്ചവെക്കുന്നുണ്ടെങ്കിലും ആ ഒഴിവിലേക്ക്…

Read More »
History

അറബ് സയണിസം ; ചരിത്രത്തിന്റെ ആവര്‍ത്തനം

ഗസ്സക്കെതിരെ ഇസ്രയേല്‍ നടത്തിയ അവസാന യുദ്ധത്തില്‍ നിരവധി അറബ് രാഷ്ട്രങ്ങളും അവിടങ്ങളിലെ എഴുത്തുകാരും ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം ഇസ്രയേലിന്റെ കൂടെ നിന്നത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. അറബികളുടെ ഈ…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker