വിശുദ്ധ ഖുര്‍ആന്‍ പുതുലോകത്തിന് രൂപം നല്കിയ ഗ്രന്ഥം
'ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി.'ഖുര്‍ആന്‍ 2:2 എല്ലാ അബദ്ധങ്ങളില്‍ നിന്നും മുക്തമാണെന്ന് രചയിതാവ് തന്നെ ആമുഖത്തില്‍ വ്യക്തമാക്കുന്ന വല്ല ഗ്രന്ഥവും ആരെങ്കിലും കണ്ടിരിക്കുമോ?...