ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം
നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിക്കുന്ന, ഇന്ത്യന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും കാര്യങ്ങളെ അത്ര സുഖകരമായി കാണാന്‍ കഴിയുന്ന അവസ്ഥയിലല്ല ഉള്ളത്. അധികാരചക്രം തിരിക്കുന്ന ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം...