ബിശാറ മുജീബ്

ബിശാറ മുജീബ്

woman.jpg

മക്കക്ക് ഉയിര് പകര്‍ന്ന ഉമ്മ

'അങ്ങകലെ ഒരു പരുന്തെങ്കിലും റാഞ്ചിപ്പറക്കുന്നുണ്ടോ? വെളളത്തിന്റെ ഒരു കണികയെങ്കിലും ഉളളതിന്റെ ലക്ഷണമൊന്നും കാണുന്നില്ലല്ലോ..' തൊട്ടടുത്തുള്ള കുന്നിനുമുകളിലേക്ക് ഓടിക്കയറി തനിക്കും കുഞ്ഞിനും ചുണ്ടുനനക്കാന്‍ ഒരു തുളളിക്കായി തേടുന്ന ഒരുമ്മയുടെ...

മറുപടി ഉടനെ അയക്കുമല്ലോ

കഴിഞ്ഞ ദിവസം എനിക്കൊരു കത്ത് കിട്ടി. അത്ഭുതത്തോടെയാണ് കൈപ്പറ്റിയത്. എട്ടും ഒന്‍പതും കത്തുകള്‍ (വെയ്റ്റ് കൂടിയതിനാല്‍ സ്റ്റാമ്പ് കൂടുതലൊട്ടിച്ചതും) പലതവണകളായി അയച്ചാല്‍ എനിക്ക് എല്ലാത്തിനും കൂടി ഒറ്റപ്പേജിലൊരു...

ഒരു മഴ പെയ്താല്‍…

മഴക്കാലത്ത് മഴ കിട്ടിയില്ലെങ്കില്‍ ഇനി അടുത്ത വേനല്‍ പതിവിലും കനക്കും എന്ന് പറയുന്നവര്‍...മഴ കനക്കുമ്പോഴേക്കും കിടപ്പാടം മാറ്റി മേയാന്‍ തിരക്കുകൂട്ടുന്നവര്‍...കുടകളും കോട്ടുകളും വലകളും മാര്‍ക്കറ്റിലെത്തിക്കാനും വാങ്ങാനും ഒരുങ്ങുന്നവര്‍...മഴ...

madrasa.jpg

മദ്രസകളെ പറ്റി ചിലത്

പണ്ട് പണ്ട് ഇന്നത്തെ ഈ സ്‌കൂളൊക്കെ വരുന്നേനും മുമ്പ് കുറെ വിവരമുള്ള മനുഷ്യരുണ്ടായിരുന്നു. അവരുടെ വിവരം അവരെയും വരും തലമുറയെയും പോലും ജീവിക്കാന്‍ പഠിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. അവര്‍...

കുറ്റം ഇലയുടേത് മാത്രമല്ല!

ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലക്കുതന്നെ എന്ന് മുമ്പുള്ളവര്‍ പറഞ്ഞത് അന്നും ഇന്നും പരമാര്‍ഥം തന്നെ. സ്‌കൂളിലെ ഏറ്റവും സുന്ദരിയായ കൂട്ടുകാരി ഒരിക്കല്‍...

വായിച്ചാലെന്താ വായിച്ചില്ലെങ്കിലെന്താ

'എപ്പൊ നോക്കിയാലും ഒരു ബുക്കും പിടിച്ച് അങ്ങനെയിരിക്കും. വേണ്ട ഒരു പണിയും എടുക്ക്ണ പരിപാടിയേ ഇല്ല. ഇവട്‌ത്തെ കുട്ടീന്റെ കാര്യം മാത്രല്ല, എന്റെ വീട്ടിലും ഇതുതന്നെയാ കഥ.'...

പേപ്പട്ടിയും കടിക്കും

കുടുംബവീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു. മൂത്തുമ്മയുടെ ഉച്ചത്തിലുളള സംസാരം കേട്ടാണ് രാവിലെ ഉണര്‍ന്നത്. നമസ്‌ക്കരിക്കാനായി പള്ളിയിലേക്ക് പോകാനൊരുങ്ങി നില്‍ക്കുന്ന മകനോടും പേരക്കുട്ടികളോടും ടോര്‍ച്ചും വടിയും എടുക്കാന്‍ ഓര്‍മിപ്പിക്കുകയാണവര്‍. വെളിച്ചമില്ലാത്തിടത്ത്...

കാറ്റില്‍ പറന്നത്

പ്രേമം തിളക്കുന്നുഅത് കോറും മാന്റിലും ക്രസ്റ്റും കടന്ന്പതഞ്ഞുവരുന്നുഅനുരാഗച്ചൂട് കനത്തപ്പോള്‍ഡോക്ടറെ കണ്ടുകുറിപ്പു കിട്ടിവെറുംവയറ്റില്‍ ഒന്ന്ഉച്ചക്കും വൈകീട്ടും നടുകീറി ഓരോന്ന്...മടങ്ങുമ്പോള്‍ മാളിനുമുന്നില്‍മുട്ടുവരെ മൈലാഞ്ചിയിട്ട്ഫോണ്‍ ചെവിയോട് ചേര്‍ത്ത്തിരക്കിട്ടെത്താന്‍ കെഞ്ചുന്നവളെഒന്നുകൂടി നോക്കിയപ്പോള്‍അനുരാഗദിനാശംസകളെഴുതിയഹൃദയച്ചീള് ഊര്‍ന്നുപോവുന്നു.പ്രേമപ്പനി...

പുക നിറഞ്ഞ ചിന്തകള്‍

കൃഷിപ്പണിക്ക് വന്ന ചൂലന്‍ വായിലൂടെ തീ തിന്ന് മൂക്കിലൂടെ പുക വിടുന്നത് കണ്ട് അന്തംവിട്ട് നോക്കിനില്‍ക്കുമായിരുന്നു. മദ്രസ വിട്ട് വന്ന് സ്‌കൂളില്ലാത്തതിനാല്‍ ചൂലനോടൊപ്പം പറമ്പിലൂടെ ഓടിച്ചാടി നടക്കുന്നതിനിടക്ക്...

അധ്യാപക ദിനമോ ഗുരു ഉത്സവമോ?

51 കൊല്ലം മുമ്പ് ഒരു കുട്ടിക്കിട്ട പേര് 52-ാമത് ജന്മദിനത്തില്‍ മാറ്റുന്നത് ശരിയാണോ? മതം മാറിയാല്‍ ചിലര്‍ പേര് മാറ്റാറുണ്ടത്രെ. ദൈവിക പാതയില്‍ കര്‍ത്താവിന്റെ വാഴ്ത്തപ്പെട്ടവരായി വാഴാന്‍...

Page 1 of 2 1 2

Don't miss it

error: Content is protected !!