ദേശസ്‌നേഹത്തെ പ്രതിനിധീകരിക്കാത്ത ഭാരത് മാതാ
ദേശസ്‌നേഹത്തിന്റെ മാനദണ്ഡങ്ങള്‍ സംഘ്പരിവാര്‍ നിര്‍ണിയിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ മാനദണ്ഡമായി 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അതിന്റെ ഭാഗമായാണ്....