രണ്ടു നിറങ്ങളുള്ള ഉത്തരേന്ത്യന്‍ പെരുന്നാള്‍
കൊടുങ്ങല്ലൂരിലെ കുട്ടിക്കാലം നനവുള്ള ഓര്‍മകളാണിന്ന് അതില്‍ ആഹ്ലാദപൂര്‍വകമായ പെരുന്നാളുകളുടെ തക്ബീര്‍ വിളി മുഴങ്ങുന്നുണ്ട്. പുത്തനുടുപ്പിട്ട് അത്തറുപൂശി പള്ളിയിലേക്കുള്ള ഈദ് ദിനയാത്രകള്‍ ഇന്നും കുളിരുപകരുന്ന ഓര്‍മകളാണ്. എന്നാല്‍ പുതിയ...