ഫലസ്തീന് കളിവിമാനങ്ങള്‍ക്ക് പോലും ഭീകരതയുടെ നിറമാണ്
ഫിന്‍ലന്റിലെ ഹെല്‍സിങ്കിയില്‍ കഴിഞ്ഞ ദിവസം ഒത്തൊരുമിച്ച റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സയണിസ്റ്റ് ശക്തികളുടെ സുരക്ഷ ഉറപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടി ശേഷമായിരുന്നു...