റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

1973-ല്‍ കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ ജനനം. പിതാവ്: മലോല്‍ അബൂബക്കര്‍. മാതാവ്: ഖദീജ ഇയ്യക്കണ്ടി. കോഴിക്കോട് എന്‍.ജി.ഒ കോട്ടേഴ്‌സ് ഗവ: ഹൈസ്‌കൂള്‍, കാസര്‍ഗോഡ് ആലിയ അറബിക് കോളേജ്(1986-1994), ദഅ്‌വ കോളേജ് വെള്ളിമാട്കുന്ന് (1994-1996) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബാംഗ്ലൂര്‍(1996-1999), മദീന മുനവ്വറ (2002-2010) എന്നിവിടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി മലയാള വിഭാഗം ഓര്‍ഗനൈസറും മാധ്യമം കറസ്‌പോണ്ടന്റുമായി പ്രവര്‍ത്തിച്ചു. 1999-2002, 2010-2013, 2019-2021 കാലയാളവില്‍ ഐ.പി.എച്ച് ഇസ്‌ലാമിക വിജ്ഞാനകോശം സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രതിനിധി സഭാ അംഗമായിരുന്നു (2010-2013). പുസ്തകങ്ങൾ: മക്ക ദേശം ചരിത്രം, മദീന മുനവ്വറ ചരിത്രം വര്‍ത്തമാനം, ജൂതമതവും കൃസ്തുമതവും (ക്രോഡീകരണം), കിനാലൂര്‍ സമരസാക്ഷ്യം (എഡിറ്റര്‍). ഭാര്യ: വി.പി. സമീറ (ചെറിയകുമ്പളം). മക്കള്‍: ഹാദി അമാന്‍, അമീന്‍ അഹ്‌സന്‍, ഹാനി ഹംദാന്‍, ഖദീജ ഹനാന്‍.

അലക്സാണ്ട്രിയ ലൈബ്രറിയിൽ

2022 നവം.29 ചൊവ്വ കൈറോവിൽ നിന്ന് 220 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അലക്സാണ്ട്രിയ പട്ടണത്തിലേക്കായിരുന്നു യാത്ര. സഹാറ മരുഭൂമിയിൽ കൈറോ-അലക്സാണ്ട്രിയ ഡെസർട്ട് റോഡിലൂടെയായിരുന്നു സഞ്ചാരം. അറബ്...

കൈറോവിന്നകത്ത്

41 രാഷ്ട്രങ്ങളുള്ള ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ നഗരമായ കൈറോവിൽ രണ്ടേകാൽ കോടി ജനങ്ങൾ താമസിക്കുന്നുണ്ട്. അൽഖാഹിറ എന്നാണ് അതിൻ്റെ അറബിനാമം. സമർഥയും കരുത്തുറ്റവളും എന്നർഥം. പുരാതന...

സീനായ് മരുഭൂമിയിലൂടെ ആഫ്രിക്കയിലേക്ക്

ഈജിപ്തിന്റെ അഞ്ചിൽ നാല് ഭാഗവും ആഫ്രിക്കൻ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിൽ അവശേഷിക്കുന്ന ഏഷ്യൻ ഭാഗമായ ത്വാബയിലായിരുന്നു ആദ്യ ദിനം ഞങ്ങൾ. ഈജിപ്തിൽ 6% ഭാഗത്തെ ജനവാസമുള്ളൂ....

സീന മരുഭൂമിയിലെ
ത്വുവ താഴ് വര

ഈജിപ്തിലേക്ക്

ജറൂസലമിൽ നിന്ന് ഐലാത് വഴി ഈജിപ്തിലേക്ക് പുറപ്പെടാൻ രാവിലെ ഏഴിന് ഒരുങ്ങുകയാണ് (26.11.2022 ശനി). ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ നിന്നാണ് പുറപ്പെടുന്നത്. 330 കിലോമീറ്ററാണ് അകലം. ഗസ്സയിലേക്ക്...

ഹെബ്രോണിലെ മസ്ജിദു ഇബ്റാഹീമിയിൽ

പ്രവാചകന്മാരുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പട്ടണമാണ് ജറൂസലമിലെ ഹെബ്രോൺ. അറബിയിൽ അൽഖലീൽ എന്നാണ് ആ നഗരത്തിൻ്റെ പേര്. മഹാനായ പ്രവാചകൻ ഇബ്റാഹിം (അ)ൻ്റെ നാമധേയത്തിൽ അവിടെ വിശാലവും...

മസ്ജിദുൽ അഖ് സയുടെ താഴെ നില

ഖുദ്സിൽ ഒരു ജുമുഅ നമസ്കാരം

2022 നവം 25 വെള്ളി ബെത് ലഹേമിലെ ഹോട്ടലിൽ നിന്ന് രാവിലെ 7.30 ന് മസ്ജിദുൽ അഖ്സയിലേക്ക് ഇറങ്ങുമ്പോൾ പുറത്ത് മഴ - മരുന്നിൽ തറിച്ചു ചേർക്കാവുന്ന...

ഫലസ്തീനിലേക്ക്

അതിരാവിലെ 7.30 ന് അമ്മാനിൽ നിന്ന് ഞങ്ങൾ ഫലസ്തീൻ ലക്ഷ്യമാക്കി പുറപ്പെട്ടു. ഫലസ്തീൻ മുസ് ലിം ലോകത്തിൻ്റെ ഹൃദയവികാരമാണ്. അവിടെ അവരുടെ ഇടനെഞ്ചിൽ കുത്തിയിറക്കപ്പെട്ട രാഷ്ട്രമാണ് ഇസ്രായേൽ....

പെട്രയിലേക്ക്

ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നിന്ന് 250 കിലോമീറ്റർ ബസിൽ സഞ്ചരിച്ചാൽ യുനെസ്‌കോയുടെ ലോക പൈതൃക ലിസ്റ്റിലുള്ള പെട്രയിലെത്താം. ലോകാത്ഭുതങ്ങളിലൊന്നാണ് രണ്ടായി പിളർന്നു കാണുന്ന കൂറ്റൻ പർവ്വതങ്ങൾ നിറഞ...

ചരിത്രത്തിലേക്ക് ഒരു സഞ്ചാരം (1- 9 )

2022 നവം.22 ചൊവ്വ പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദൈവനാമത്തിൽ ഞങ്ങൾ ആ യാത്ര ആരംഭിച്ചു. ഞങ്ങൾ എന്നാൽ കൊടിയത്തൂർ ദാറുസ്സലാം ട്രാവൽസിൻ്റെ നേതൃത്വത്തിൽ ഖുർആൻ്റെ...

സയ്യിദ് മുനഫര്‍ തങ്ങള്‍: സൗഹൃദത്തിന്റെ തോഴന്‍

ദഅവ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കെ ഞങ്ങളുടെ പ്രധാനാധ്യാപകന്‍ മര്‍ഹൂം സി.സി.നൂറുദ്ദീന്‍ അസ്ഹരി വന്ന് പറഞ്ഞു: കൊയിലാണ്ടിയില്‍ ഒരാളുണ്ട്. അദ്ദേഹത്തിന്റെ കയ്യില്‍ എന്‍സൈക്ലോപീഡിയ ഓഫ് ബ്രിട്ടാണിക്ക ഉള്‍പ്പടെ നിരവധി...

Page 1 of 2 1 2
error: Content is protected !!