രണ്ടു രക്തസാക്ഷികളുടെ മാതാവ്
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യപാദങ്ങളില്‍ പരാമര്‍ശവിധേയമായ വനിതാ രത്‌നങ്ങളിന്‍ ഒരുവളാണ് ഫാത്വിമ ബിന്‍ത് അസദ്. കുറേയേറെ മഹദ്‌സേവനങ്ങളും സുകൃത നിലപാടുകളും ഇവരുടേതായി വര്‍ണാക്ഷരങ്ങളില്‍ ഉല്ലേഘനം ചെയ്യപ്പെട്ടിരിക്കുന്നു. പിതാമഹന്‍ അബ്ദുല്‍...