സാജിദ് നദ്‌വി ഈരാറ്റുപേട്ട

സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഇരട്ട അരപ്പട്ടക്കാരി അസ്മാഅ് ബിന്‍ത് അബീ ബക്ര്‍

വൈവിധ്യമാര്‍ന്ന ബഹുമതികള്‍ വാരിക്കൂട്ടിയ സ്വഹാബി വനിതയാണിവര്‍. പിതാവ് സ്വഹാബി, പിതാമഹന്‍ സ്വഹാബി, സഹോദരി സ്വഹാബിയ്യഃ, ഭര്‍ത്താവ് സ്വഹാബി, പുത്രന്‍ സ്വഹാബി. ബഹുമതിക്ക് ഇത് തന്നെ ധാരാളം. സ്വിദ്ദീഖ്...

നബിയുടെ പോറ്റുമ്മ ഉമ്മു അയ്മന്‍

  പ്രവാചക ജീവിതത്തില്‍ ആദ്യാവസാനം കൂടെയുണ്ടായിരുന്ന അനുഗ്രഹീതയായ സഹാബീ വനിതയായിരുന്നു ഉമ്മു അയ്മന്‍. ഇവരുടെ യഥാര്‍ത്ഥ നാമം ബറക ബിന്‍ത് ഥഅ്‌ലബ എന്നാണ്. തിരുനബി(സ)യുടെ വളര്‍ത്തുമ്മ, നബി...

ഉമ്മു വറഖയുടെ ഇബാദത്തും ഖുര്‍ആന്‍ മനഃപാഠവും

ഇസ്‌ലാമിക ചരിത്രത്തില്‍ മനോഹരമായ താളുകള്‍ ആലേഘനം ചെയ്ത അന്‍സ്വാരീ വനിതകളില്‍ ഉമ്മു വറഖയുണ്ട്. വളരെ മുന്നേ ഇസ്‌ലാം സ്വീകരിച്ച് പ്രവാചകനോട് അനുസരണ പ്രതിജ്ഞ ചെയ്ത അവര്‍ നബി...

പോരാളിയായ ഉമ്മു അമ്മാറ

മാസിന്‍ ഗോത്രത്തിലെ കഅ്ബ് ബിന്‍ അംറിന്റെ മകളായ ഉമ്മു അമ്മാറയുടെ യഥാര്‍ത്ഥ നാമം നുസൈബ എന്നാണ്. ഉമ്മയുടെ പേര് റബാബ് ബിന്‍ത് അബ്ദില്ല. ആസിം ബിന്‍ കഅ്ബിന്റെ...

സൈനബ് ബിന്‍ത് ജഹ്ശിന്റെ ഇഅ്തികാഫ്

മഹതിയായ സഹാബി വനിതയാണ് സൈനബ് ബിന്‍ത് ജഹ്ശ്. സര്‍വോപരി, വിശ്വാസികളുടെ മാതാവ്. വാരിക്കൂട്ടിയെടുത്തതും വന്നുചേര്‍ന്നതുമായി ഒട്ടനവധി മഹത്വവും ഗുണഗണങ്ങളും അവര്‍ക്ക് സ്വന്തം. സൈനബിന്റെ മാതൃസഹോദരീ പുത്രനാണ് റസൂല്‍(സ)....

ബദ്ര്‍ പടയാളരുടെ ഉമ്മ അഫ്‌റാഅ് ബിന്‍ത് ഉബൈദ്

രക്തസാക്ഷികളുടെമാതാവ്, ധീരന്‍മാര്‍ക്ക് ജന്മം നല്‍കിയ ഗര്‍ഭപാത്രം, ഉബൈദ് ബിന്‍ സഅ്‌ലബാണ് പിതാവ്. മാതാവ്അദിയ്യ് ബിന്‍ സവാദിന്റെ മകള്‍ റുആ. രിഫാഅയുടെ പുത്രന്‍ ഹാരിസിനെ വിവാഹം ചെയ്ത അഫ്‌റാഇന്...

പ്രവാചക മാതൃസഹോദരി ഉമ്മുല്‍ മുന്‍ദിര്‍

ഖൈസിന്റെ മകള്‍ ഉമ്മുല്‍ മുന്‍ദിര്‍ നബി(സ)യുടെ എളാമ്മയാണ്. സല്‍മാ ബിന്‍ത് ഖൈസ് എന്ന് യഥാര്‍ത്ഥ നാമം. മദീനയില്‍ വെച്ച് മുസ്അബ് ബിന്‍ ഉമൈറിന്റെ പ്രബോധനത്തിലൂടെ നെഞ്ചകങ്ങളിലേക്ക് ഇസ്‌ലാം...

നോമ്പു നോറ്റും രാത്രി നമസ്‌കാരവുമായി കഴിഞ്ഞ ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ

ഖുറൈഷ് ഗോത്രത്തിലെ സഹ്മ ശാഖയില്‍ നിന്നും ബദ്ര്‍ യുദ്ധത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിട്ടുള്ളു. ഹുദാഫത് ബിന്‍ ഖൈസിന്റെ പുത്രന്‍ ഖുനൈസ് എന്ന സ്വഹാബി വര്യനാണത്. അദ്ദേഹം രണ്ടുവട്ടം...

ഉമ്മു ഹറാം ബിന്‍ത് മില്‍ഹാന്‍ : കടലില്‍ വീരമൃത്യു വരിച്ചവള്‍

കരയില്‍ വാഴ്ത്തപ്പെട്ടവള്‍, കടലില്‍ രക്തസാക്ഷിയായവള്‍, സ്വര്‍ഗത്തോപ്പുകള്‍ കാണാന്‍ അതിയായി മോഹിച്ചവള്‍. ഈ വിശേഷണങ്ങള്‍ക്കെല്ലാം ഒരേയൊരവകാശി മാത്രം, മില്‍ഹാന്റെ പുത്രി ഉമ്മു ഹറാം. തന്നെയുമല്ല, ഇസ്‌ലാമിലെ പ്രമുഖ വനിതകള്‍ക്കിടയില്‍...

ഫരീഅ ബിന്‍ത് മാലിക് : രക്തസാക്ഷിയുടെ പുത്രി

നന്മകളിലേക്ക് ഓടിച്ചെന്ന, സ്വര്‍ഗ്ഗത്തിനായി പണിയെടുത്ത, ബഹുമാന്യരും മഹതികളുമായ സ്ത്രീജനങ്ങളില്‍ ഒരുവളാണ് മാലിക് ബിന്‍ സിനാന്റെ പുത്രി ഫരീഅ. നന്മയുടെ സകല മേഖലകളിലും മുന്നിട്ട് നിന്ന ഖസ്‌റജ് ഗോത്രത്തിലെ...

Page 2 of 3 1 2 3

Don't miss it

error: Content is protected !!