ഇസ്ലാമിക ബാങ്കിങില്‍ ബ്രിട്ടനില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മന്‍സൂര്‍ ദുര്‍റാനി പ്രമുഖ ഇസ്ലാമിക സാമ്പത്തിക വിദഗ്ദനും എഴുത്തുകാരനുമാണ്. ഗള്‍ഫ് നാടുകളിലെ ഒരു പ്രമുഖ ഇസ്ലാമിക് ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം.