മുസ്തഫാ ലുത്ഫി മന്‍ഫലൂത്വി

മുസ്തഫാ ലുത്ഫി മന്‍ഫലൂത്വി

ധനികനും ദരിദ്രനും

ഒരു രാത്രി ഞാന്‍ ദരിദ്രനായ ഒരു മനുഷ്യന്റെ അടുത്തെത്തി. വയറു വേദന കൊണ്ട് പ്രയാസപ്പെടുന്നത് പോലെ കൈ വയറിന് മുകളില്‍ വെച്ചിരിക്കുകയാണവന്‍. സഹതാപത്തോടെ ഞാന്‍ കാര്യമന്വേഷിച്ചു. വിശപ്പായിരുന്നു...

error: Content is protected !!