ചുരുക്കത്തില്‍, ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്
അവിശ്വസനീയമായിരുന്നുവെന്നു സമ്മതിക്കണം. പത്തുശതമാനം ഇവിഎം തട്ടിപ്പാണെന്നു തന്നെ വെക്കുക. എങ്കിലും ബിജെപിയുടേത് അവിശ്വസനീയമായ കുതിപ്പാണല്ലോ. ഹിന്ദു വോട്ടാണ് ബിജെപിയുടെ വിജയത്തിന്റെ നിദാനം. മുസ്ലീം സ്ത്രീയെ രക്ഷിക്കാനും ഏക...