ഫലസ്തീന്‍; പരിഹാര ശ്രമങ്ങള്‍ പാളുന്നതെവിടെ?
യൂറോപ്യന്‍ കൊളോണിയലിസവും സാമ്രാജ്യത്വവുമായുള്ള സിയോണിസത്തിന്റെ കൂട്ട്‌കെട്ട് യഥാര്‍ത്ഥത്തില്‍ ഫലസ്തീനി മേല്‍ ജ്ഞാനശാസ്ത്രപരമായി പിടിമുറുക്കാനുള്ള ഇസ്രയേലിന്റെ നീക്കമായിരുന്നു. എന്നാല്‍ ധാര്‍മ്മികവും നൈതികവുമായ മൂല്യങ്ങള്‍ ഉപേക്ഷിച്ച് കൊണ്ടാണ് അവരത് സാധ്യമാക്കിയത്...