ഫുഖഹാക്കളും അന്താരാഷ്ട്ര നിയമങ്ങളും
ഇസ്ലാമിക ശരീഅത്തിന്റെ പ്രധാന സവിശേഷതയാണ് അതിന്റെ ആഗോള സ്വഭാവം. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും അതുള്‍ക്കൊണ്ടിക്കുന്നു. ഇടപാടുകളിലും കരാറുകളിലുമുള്ള നിയമങ്ങള്‍ പറയുന്നത് പോലെ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്...