മുഹമ്മദ് ശമീം

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

ഈ ദേശീയത  അന്തസ്സാരശ്ശൂന്യമാണ്

ഈ ദേശീയത  അന്തസ്സാരശ്ശൂന്യമാണ് (superficial)  അപരവിദ്വേഷപരമാണ് (xenophobic)  സങ്കുചിതമാണ് (narrow)  ഉറച്ച ശബ്ദങ്ങളാണ് ഇന്ത്യയിൽ ചില പ്രതീക്ഷകളായി നിലനിൽക്കുന്നത്. പ്രത്യേകിച്ചും യുവപ്രായത്തിലുള്ള ഒരു പെണ്ണിന്റെ ശബ്ദത്തിന് ദാര്‍ഢ്യം...

ഇസ്‌ലാം സംസ്‌കൃതിയുടെ പെൺതൂണുകൾ -രണ്ട് 

ലോകത്തിലെ ആദ്യത്തെ സര്‍വകലാശാല  യൂനിവേർസിറ്റി ഒഫ് ഏതെൻസ് എന്നും വിളിക്കപ്പെടുന്ന പ്ലേറ്റോണിക് അക്കാദമി ((The Platonic Academy) സ്ഥാപിക്കപ്പെടുന്നത് ബി.സി.ഇ 387 ലാണ്. സി.ഇ 529 വരെ...

ഇസ്‌ലാം സംസ്‌കൃതിയുടെ പെണ്‍തൂണുകൾ -ഒന്ന്

ഇസ്‌ലാം അതിന്റെ പൂര്‍ണതയിലും രാഷ്ട്രീയാധികാരത്തോടെയും നിലനിന്നിരുന്ന കാലത്തും പിന്നീട് പ്രവാചക മാതൃക പൂര്‍ണമായും പിന്തുടര്‍ന്ന റാശിദൂന്‍ ഭരണക്രമം രാജവാഴ്ചയിലേക്ക് വ്യതിചലിച്ച ഘട്ടത്തിലും അതിനും ശേഷം ആധുനികഘട്ടത്തിലുമൊക്കെ വ്യത്യസ്തങ്ങളായ...

Tranquility-Motherhood-Fath.jpg

ആരോഗ്യം, മനശ്ശാസ്ത്രം പിന്നെ ലൈംഗികതയും

മൂന്ന് കാര്യങ്ങളാണ് ചില മാഗസിനുകളുടെ മുഖ്യ വിഷയങ്ങള്‍. ആരോഗ്യം, മനശ്ശാസ്ത്രം പിന്നെ ലൈംഗികതയും. മൂന്നിലുമുള്ള ഇടപെടലുകള്‍ ഇക്കാര്യങ്ങളില്‍ ആളുകള്‍ക്കുള്ള സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉതകുന്നുള്ളൂ താനും. എന്തെന്നാല്‍...

I-love-You.jpg

പ്രണയകാമനകളുടെ ഖുര്‍ആനിക ഭാഷ്യം

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി ബോധവാന്മാരായിരിക്കണം. ഒരേ സ്വത്വത്തില്‍ നിന്ന് നിങ്ങള്‍ക്കുയിരു തന്നതവനാകുന്നു. അതില്‍ നിന്ന് തന്നെയാണ് നിങ്ങളുടെ ഇണയ്ക്കും അസ്തിത്വം ലഭിച്ചത്. എന്നിട്ടാ യുഗ്മത്തില്‍ നിന്നത്രേ...

Marriage-Pros-and-Cons.jpg

ചില നികാഹ് അനുഭവങ്ങള്‍

കഴിഞ്ഞാഴ്ച കോഴിക്കോട്ട് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനിടയായി. എന്റെ വിദ്യാര്‍ത്ഥികളാണ് വരനും വധുവും. ഒരു ഖത്വീബായി എന്റെ സാന്നിധ്യം അവര്‍ ആഗ്രഹിക്കുന്നു. എനിക്ക് പ്രിയപ്പെട്ട മക്കളാണ് രണ്ടു പേരും...

vamana-jayanthi.jpg

വാമനനും സംഘി രാഷ്ട്രീയ ലക്ഷ്യങ്ങളും

മിത്തുകള്‍ ചരിത്രപഠനത്തിന്റെ ഉപകരണങ്ങളിലൊന്നാണ്. ഓരോ പുരാവൃത്തവും സമൂഹത്തിന്റെ അനുഭവങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉരുത്തിരിയുന്നവയാണ്. ഇവ രൂപപ്പെടുന്നത് പല നിലക്കുമാകാം. ഒന്ന്, ഒരു സമൂഹം തങ്ങള്‍ കടന്നു...

കഞ്ചാവും ആധ്യാത്മിക ഭാവവും !

നിഗൂഢ ആധ്യാത്മിക തത്വജ്ഞാനത്തെക്കുറിച്ചു പറയുന്ന ഒരാളെ കണ്ടുമുട്ടി. വര്‍ത്തമാനങ്ങളില്‍ ഇടക്കിടെ മിസ്റ്റിസിസം, സൂഫിസം, ദിവ്യപ്രണയം, ഗീതഗോവിന്ദം, റാബിയ, മീര, റൂമി, ഓഷോ, സെന്‍ എന്നീ വാക്കുകള്‍ ഉരുവിട്ടു...

westernghat.jpg

പശ്ചിമഘട്ടം : പരിസ്ഥിതിയുടെ ആത്മീയ വര്‍ത്തമാനം

വിശുദ്ധ ഖുര്‍ആനുള്‍പ്പടെയുള്ള വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യന്റെ ഓരോ കാര്യങ്ങളും പ്രകൃതിയോട് ചേര്‍ത്തുവായിക്കുന്നതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യന്റെ ജീവിതം, നിലനില്‍പ്പ്, മൂല്യങ്ങള്‍, അവനനുവര്‍ത്തിക്കേണ്ട സദാചാര നിയമങ്ങള്‍ എന്നിവയെ കുറിച്ച് വിവരിക്കുമ്പോഴെല്ലാം...

Page 5 of 5 1 4 5

Don't miss it

error: Content is protected !!