മുഹമ്മദ് ശമീം

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

നിർഭയർ

മണ്ണിൽ വിനയശീലരായി വർത്തിക്കുന്നവർ പ്രജ്ഞാശൂന്യരായ ആളുകൾക്ക് ശാന്തി ചൊല്ലുന്നവർ (അവരെ ജ്ഞാനത്തിലേക്ക് നയിക്കുന്നവർ) ഈശ്വരസമക്ഷത്തിൽ പ്രണമിച്ചും നിന്നും രാവുകൾ സചേതനമാക്കുന്നവർ "ഞങ്ങളുടെ നാഥാ, നാരകീയശിക്ഷകളിൽ നിന്നും ഞങ്ങളെ...

ഇസ് ലാമും ദേശീയതയും

അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ദേശീയതാവിമർശത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ദേശീയതക്കെതിരായ നിലപാടുകളെ തന്റെ ഇസ്ലാമിക പ്രത്യയശാസ്ത്രാവബോധത്തിന്റെ കൂടി ആധാരത്തിലാണ് അദ്ദേഹം വികസിപ്പിക്കുന്നത്. പല കവിതകളിലും എന്നതോടൊപ്പം The Reconstruction of Religious Thought...

ചോദ്യങ്ങളും ജനാധിപത്യവും

ഡെമോക്രസിക്ക് സംഭവിക്കാനിടയുള്ള വ്യതിയാനത്തെ അരിസ്റ്റോട്ടിൽ അടയാളപ്പെടുത്തിയത് ഡെമഗോഗറി എന്ന പദം കൊണ്ടാണ്. ചിന്താപരമായ അടിത്തറയില്ലാത്തതും ഭാവനാശൂന്യവുമായ, കേവലം വൈകാരികമായ അഭിനിവേശങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ച് അത്തരം അഭിനിവേശങ്ങളുടെ സംരക്ഷകനായി...

അനിമൽ ഫാം

ജോർജ് ഓർവെൽ (George Orwell) എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ എറിക് ആർതർ ബ്ലെയർ (Eric Arthur Blair) എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ പ്രവചനാത്മകമായ കൃതികളിലൂടെയും തീവ്രവും തീക്ഷ്ണവുമായ...

ദേശീയത എന്ന വിഗ്രഹം

ദേശീയതയെ അതിന്റെ രാഷ്ട്രീയത്തോടൊപ്പം വിശ്വാസത്തിനെതിരായ ഒരു ബിംബമായിക്കൂടി കണ്ട് അതിനെതിരായ നിലപാടുകൾ മുന്നോട്ട് വെച്ച ചിന്തകന്മാരുമുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും കൊളോണിയൽ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ അത്തരത്തിലുള്ള വാദമുഖങ്ങൾ...

കുപ്പിച്ചില്ലും വജ്രക്കല്ലും

അവകാശവാദങ്ങൾ സ്ഥാപിക്കാൻ വേണ്ടി ചരിത്രത്തെയും ശാസ്ത്രത്തെയുമൊക്കെ വികലമാക്കുന്ന പ്രവണതയും കാണാം. ചരിത്രത്തെ പല കോണിലും വായിക്കാമെങ്കിലും വ്യാജങ്ങളും മിത്തുകളും ചരിത്രസംഭവങ്ങളായി മാറുന്ന പ്രവണത മോസ്റ്റ് മോഡേൺ ഇന്ത്യയില്‍...

കൊലയറകളും ചോരപ്പാടങ്ങളും

ലോകത്തെവിടെയാണെങ്കിലും, രാജാവിന്റെ സ്വേഛാധികാരമായാലും കമ്പോളാധിഷ്ഠിത കമ്പനി ഭരണമായാലും അതിരുകൾ സംരക്ഷിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുക എന്നത് ദേശസ്‌നേഹം എന്ന പവിത്രീകരിക്കപ്പെട്ട വികാരത്തിന്റെ പേരിലാവുന്നതോടെ അതുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ പങ്ക്...

ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

“ദേശീയത. ഒരു ശിശുരോഗമാണത്. മനുഷ്യരാശിയുടെ അഞ്ചാംപനി”. “ദേശീയതയുടെ എല്ലാ രൂപങ്ങൾക്കും ഞാൻ എതിരാണ്. അത് ദേശസ്നേഹത്തിന്റെ രൂപം ധരിച്ചാൽപ്പോലും”. ___ ആൽബർട് ഐൻസ്റ്റീൻ “ദേശസ്നേഹത്തിന് നമ്മുടെ ആത്മീയ...

ഇണയോടുള്ള ശാരീരികവും മാനസികവും സാമൂഹ്യവുമായ ബാധ്യത

അത്യധികം ആത്മാർത്ഥതയും സ്ഥൈര്യധൈര്യാദികളും കൈമുതലായുള്ള ഉഥ്മാൻ ഇബ്നു മള്'ഊൻ ദേശത്യാഗം, സുപ്രധാനമായ പോരാട്ടങ്ങൾ എന്നിവയിലൊക്കെ പ്രവാചകനൊപ്പം പങ്കെടുത്തിട്ടുള്ള ഒരനുചരനാണ്. ക്ഷണികമായ ഐഹികജീവിതത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിൽ വിരക്തിയുളവാക്കി. സ്വന്തം...

ആനന്ദത്തിന്റെ രസതന്ത്രം

വൈയക്തികമായ വിഷാദങ്ങള്‍ക്കുള്ള മറുമരുന്നായി ഖുര്‍ആനിൽ ഒരധ്യായമുണ്ട്. സൂറഃ അദ്ദുഹാ എന്നാണ് അതിന്റെ പേര്. അതില്‍ത്തന്നെ മനുഷ്യനെ അവന്റെ സാമൂഹികബാധ്യതകളിലേക്കുണര്‍ത്താനും ശ്രമിക്കുന്നു. തൊട്ടുടനെ വരുന്ന അധ്യായമാകട്ടെ, അവനിൽ ആത്മവിശ്വാസം...

Page 2 of 5 1 2 3 5

Don't miss it

error: Content is protected !!