ചെറുതുകളോടുള്ള സെക്യുലര്‍ ഭീതിയെക്കുറിച്ച്
27 അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന Thinking through islamophobia എന്ന പുസ്തകം വ്യത്യസ്തങ്ങളായ അക്കാദമിക വ്യവഹാരങ്ങളില്‍ പരന്ന് കിടക്കുന്ന ഇസ്‌ലാമോഫോബിയ എന്ന ആശയത്തെയാണ് പരിശോധിക്കുന്നത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച്...