ഇസ്രയേല്‍ വീണ്ടും ചെന്നായയാകുന്നു
ഫലസതീന്‍ പ്രശ്‌നം ഒരു മുസ്‌ലിം പ്രശ്‌നമായി നില നില്‍ക്കാനാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തെ ആഗോള മനുഷ്യാവകാശ പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നത് ഇസ്രയേല്‍ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വലിയ പ്രതിസന്ധിയാകുമെന്ന്...