ഇസ്‌ലാമിക് ബാങ്കിങ്: മലേഷ്യ നമ്മോട് പറയുന്നത്
ഹജ്ജിന് പോകാനാഗ്രഹിക്കുന്ന പ്രദേശവാസികള്‍ക്ക് തങ്ങളുടെ സമ്പാദ്യങ്ങള്‍ നിക്ഷേപിക്കുന്നതിനാണ് ആദ്യമായി മലേഷ്യയില്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനം ആരംഭിക്കുന്നത്. തബുംഗ് ഹാജി എന്ന (Tabung Haji -Pilgrims Management and...