ആനന്ദിന്റെ പുതിയ വെളിപാടുകള്‍
പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വാതന്ത്ര്യം ജനാധിപത്യം മതനിരപേക്ഷത തുടങ്ങിയവക്ക് വര്‍ത്തമാനകാല ഇന്ത്യയില്‍ ഏല്‍ക്കുന്ന ക്ഷതങ്ങളെക്കുറിച്ച് ആനന്ദ് തന്റെ പതിവ് ശൈലിയില്‍ വ്യാകുലപ്പെടുന്നുണ്ട്. ഒരേ വാര്‍പ്പു മാതൃകയില്‍...