മുഹമ്മദ് ളൈഫ്; സയണിസ്റ്റ് ഭീകരരുടെ അന്തകൻ
വെടിനിർത്തൽ നിലവിൽ വരുമ്പോൾ ഒരു പേര് എല്ലാവരും തിരയുന്നുണ്ട്. മുഹമ്മദ് ളൈഫ്.എന്നത്തെയും പോലെ ഇത്തവണയും ഇസ്രായേലിന്റെ പോർവിമാനങ്ങൾ ഗസ്സയുടെ മുക്ക് മൂലകളിൽ പ്രധാനമായും തിരഞ്ഞത് അയാളെ തന്നെയായിരുന്നു....
വെടിനിർത്തൽ നിലവിൽ വരുമ്പോൾ ഒരു പേര് എല്ലാവരും തിരയുന്നുണ്ട്. മുഹമ്മദ് ളൈഫ്.എന്നത്തെയും പോലെ ഇത്തവണയും ഇസ്രായേലിന്റെ പോർവിമാനങ്ങൾ ഗസ്സയുടെ മുക്ക് മൂലകളിൽ പ്രധാനമായും തിരഞ്ഞത് അയാളെ തന്നെയായിരുന്നു....
30 കിലോമീറ്റർ ദൂരപരിധിയിൽ നിന്ന് 250 കിലോമീറ്റർ ദൂരപരിധിയിലേക്ക് വികസിച്ച ടെൽ അവീവിന്റെ ഉറക്കവും സ്വസ്ഥതയും കെടുത്തിയ ഹമാസിന്റെ ലേറ്റസ്റ്റ് റോക്കറ്റുകൾക്ക് നൽകിയ നാമകരണം അയ്യാശ് എന്നാണ്....
മുസ്ലിം ബ്രദർഹുഡിനെക്കുറിച്ച വായനകൾക്കും പഠനങ്ങൾക്കുമിടയിലാണ് ഡോ. ഇസാം അൽ ഇർയാനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. ഈജിപ്തിലെ അറിയപ്പെടുന്ന ഫിസിഷ്യനായിരുന്നു. ഊർജസ്വലതയുള്ള വ്യക്തിത്വം. വിശ്വാസ ദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പര്യായം. മികച്ച...
ഖത്തർ: ഇരട്ട സ്ഫോടനത്തിൽ അടിമുടി തകർന്നു പോയ ബെയ്റൂത്ത് നഗരത്തിന്റെ പുനർ നിർമ്മാണത്തിന് യു.എൻ കണക്കാക്കിയത്100 മില്ല്യൻ ഡോളർ. ഈ കണക്ക് പുറത്തുവന്നയുടനെ ഖത്തർ ചാരിറ്റിയും ഖത്തർ...
രണ്ട് ദിവസം മുമ്പ് കര്‍ണ്ണാടകയില്‍ നിന്നാണ് ആ ഹൃദയഭേദകമായ വാര്‍ത്ത വന്നത്. ബാംഗ്ലൂരിലെ നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചെറുപ്പം ആഘോഷിക്കാനായി ഒരു നീന്തല്‍ക്കുളം തിരഞ്ഞെടുക്കുന്നു. ആരവങ്ങളുടെ ആ...
ആതിരയുടെ പൂര്‍വ്വ മതത്തിലേക്കുള്ള മടക്കത്തെക്കുറിച്ച പലതരം ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ആതിര ഇസ്‌ലാം സ്വീകരിച്ചതും നിരാകരിച്ചതുമെല്ലാം അത്രമേല്‍ വൈകാരികത ക്ഷണിച്ചു വരുത്തുന്ന ഒരു കാര്യമായതെങ്ങിനെയാണ്? ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര...
ട്വിറ്ററില്‍ പിന്തുടരുന്നത് ഒന്നരക്കോടിയോളം പേര്‍, ഫേസ് ബുക്കില്‍ 75 ലക്ഷം ഫോളോവേഴ്‌സ്, അറുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, ആറിലധികം ചാനലുകളില്‍ വ്യത്യസ്ത പരിപാടികളുടെ അവതാരകന്‍, ലോക മുസ്‌ലിം പണ്ഡിതവേദി...
ഇസ്‌ലാമോഫോബിക് ആയ വാര്‍ത്തകളും വിശകലനങ്ങളും പൊതു ഇടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ലോകത്തെ ഏറ്റവും മനോഹര രാജ്യമായ സിംഗപ്പൂരില്‍ നിന്ന് ഒരു വിസ്മയ വാര്‍ത്ത വരുന്നത്. സിംഗപ്പൂരിന്റെ...
കമല സുരയ്യ ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുമ്പൊരിക്കല്‍ ഇസ്‌ലാമിനെ വിമര്‍ശനാത്മകമായി നിരൂപിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. 'ഇസ്‌ലാം ആകപ്പാടെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരേയൊരു കല കാലിഗ്രഫിയാണ്'. നാടകം,...
തുര്‍ക്കിയിലെ അങ്കാറ യൂനിവേഴ്‌സിറ്റി പ്രഫസറും ഹദീസ് പണ്ഡിതനുമാണ് ഡോ. ഇന്‍ബിയ യില്‍ദ്രിം (Enbiya Yildirim). കേരളത്തില്‍ എത്തിയ അദ്ദേഹവുമായി ഇസ്‌ലാം ഓണ്‍ലൈവിന് വേണ്ടി ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ...
© 2020 islamonlive.in