മഹല്ലുകളില്‍ വിദ്യാഭ്യാസ സമിതികള്‍ കാര്യക്ഷമമാകണം
'ഒരു പ്രദേശത്ത് ഒരു പണ്ഡിതന്‍, ഒരു ഡോക്ടര്‍, ഒരു എഞ്ചിനീയര്‍... ഉണ്ടായിരിക്കേണ്ടത് ഫര്‍ളുകിഫ(സാമൂഹ്യ ബാധ്യത)യാണ്' എന്ന് ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു. ഇതില്‍ നിന്നു തന്നെ ഇസ്‌ലാമിക ഖിലാഫത്തിന്റെ...