കെ.പി.എം ഹാരിസ്‌

കെ.പി.എം ഹാരിസ്‌

1983 ഏപ്രില്‍ 9-ന് ഫറോക്കില്‍ ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ഥി. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം. എസ്.ഐ.ഒ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ്.

scull-cap.jpg

ഇസ്‌ലാമിക നവജാഗരണവും, നവസാമുദായിക വാദവും

ചരിത്രത്തിന്റെ താരാപഥങ്ങളില്‍ ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തിളങ്ങുന്ന അധ്യായങ്ങള്‍ രചിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഇസ്‌ലാമിസ്റ്റുകള്‍ ഏഴാം പതിറ്റാണ്ടിനോട് സംവദിക്കുന്നത്. ജാഹിലിയ്യത്തിന്റെ (Ignorance) സകല പവണതകളോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ചും ഇസ്‌ലാമിന്റെ...

എന്ത് കൊണ്ട് മാധവേട്ടനെന്നെ തീവ്രവാദിയെന്ന് വിളിച്ചു

ഉമ്മയുടെ വിളി അസഹ്യമായപ്പോള്‍ റിയാസ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റു. പതിവുപോലെ മാധവേട്ടന്റെ കടയിലേക്ക് നടന്നു. അങ്ങാടിയില്‍ നിന്ന് മാധവേട്ടന്റെ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുത്തും, കടയില്‍ നിന്ന് അടുത്ത വീടുകളിലേക്ക്...

യൂകാബദ് ; ധീരയായ മാതാവ്

യൂകാബദ് അസ്വസ്ഥയായിരുന്നു. തനിക്കതാ ഒരാണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ഓമനത്വമുള്ള സുന്ദരനായ  കുഞ്ഞിനെത്തേടി ഫിര്‍ഔനിന്റെ കിങ്കരന്‍മാരും, അവന്റെ ചാരകണ്ണുകളും ഈജിപ്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ അലയുകയാണ്. ദൈവിക ബോധനത്തിന്റെ കരുത്തും നിസ്സഹായയായ മാതൃത്വത്തിന്റെ...

വിമോചകന്‍ പിറക്കുന്നു

ബി.സി പതിനാലാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ വിമോചനത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിടര്‍ത്തി മൂസ(അ) ഈജിപ്തിലെ ഒരു ഇസ്‌റാഈല്‍ കുടുംബത്തില്‍ പിറവി കൊണ്ടു. ഇംറാന്റെയും യൂഖാബിദിന്റെയും മകനായി മൂസാ(അ) പിറക്കുമ്പോള്‍...

തുവാ വിളിക്കുന്നു

തുവാ.. അവിടെ വെച്ചാണ് മൂസ(അ) അല്ലാഹുമായി സംസാരിച്ചത്. ഇന്നുവരെയുള്ള മനുഷ്യചരിത്രത്തിലെ അതുല്ല്യമായ ഒരേടാണത്. മറ്റാര്‍ക്കും ലഭിക്കാത്ത വിവരാണീതമായ മഹാസൗഭാഗ്യം. തുവാ.. അവിടെ നിന്നാണ് ഒരു ജനതക്ക് അവരുടെ...

മാറേണ്ടത് നിയമങ്ങളല്ല വിദ്യാഭ്യാസത്തിന്റെ ദര്‍ശനമാണ്

''കുട്ടിയിലും മനുഷ്യനിലുമുള്ള ശാരീരികവും ബുദ്ധിപരവും ആത്മീയവുമായ ഏറ്റവും നല്ല ഭാവങ്ങളെ ബഹിര്‍ഗമിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ശരിയായ വിദ്യാഭ്യാസം''.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിര്‍വ്വചനങ്ങളില്‍ ഒന്നാണിത്. സ്വാതന്ത്ര്യം ലഭിച്ച്...

compete.jpg

സ്വവര്‍ഗരതി നിരോധം കോണ്‍ഗ്രസിന് മനുഷ്യാവകാശ പ്രശ്‌നമാകുമ്പോള്‍….

കഴിഞ്ഞവാരം കടന്ന് പോയത് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്തങ്ങളായ വാര്‍ത്തകളിലൂടെയാണ്. ഒന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസിസ്‌ററന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മുല്ലയെ വിമോചന യുദ്ധകാലത്തെ കുറ്റകൃത്യങ്ങളുടെ...

murder333.jpg

ഈ നിശബ്ദ നിലവിളികള്‍ക്ക് അന്ത്യമുണ്ടോ?

'കാമുകനൊപ്പം താമസിച്ച മാതാവ് രണ്ട് കുട്ടികളെ കഴുത്ത് മുറുക്കി കൊന്നു'. ഇത് ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്. കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പേര് ദിഹൂഷ്, ഷിഫാ പര്‍വിന്‍. മാതാവിന്റെ...

ഇസ്‌ലാം, ഇടതുപക്ഷം ; സഹവര്‍ത്തിത്വമാണ് അഭികാമ്യം

സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ടതില്‍ ഏറ്റവും സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്. ഒരു വശത്ത് ദീര്‍ഘദൃഷ്ടിയും ജനക്ഷേമ തല്‍പരതയുമുള്ള നേതാക്കളുടെ അഭാവം. മറുവശത്ത് കോണ്‍ഗ്രസ്...

allah.jpg

അല്ലാഹുവിന്റെ വര്‍ണമണിയുക

മനുഷ്യന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. പ്രപഞ്ചത്തിലെ ഇതര സൃഷ്ടികളെ പോലെ അവന് വഴങ്ങി ജീവിക്കേണ്ടവന്‍. പക്ഷെ, ഇതര സൃഷ്ടിജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്ലാഹു അവന് ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ ചില...

Don't miss it

error: Content is protected !!