ഇസ്ലാമിക ശരീഅത്ത് ; അടിസ്ഥാനങ്ങളും മാധ്യമങ്ങളും
പ്രവാചകന്റെ നയനിലപാടുകളിലെ 'നിയമമാക്കിയ കാര്യങ്ങളും' 'നിയമമാക്കാത്ത കാര്യങ്ങളും' മുമ്പ് പരാമര്‍ശിക്കപ്പെടുകയുണ്ടായി. ശാഹ്വലിയുല്ലാഹ് അദ്ദഹ്ലവി തന്റെ 'ഹുജ്ജത്തുല്ലാഹി അല്‍ബാലിഗ'യില്‍ ഈ വശം വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അത് പോലെ...