ത്യാഗത്തിന്റെ പാഠമുള്‍ക്കൊണ്ട് മനുഷ്യരാവാം
ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പാഠശാലയാണ് വിശുദ്ധ റമദാന്‍. അതുള്‍ക്കൊള്ളുന്ന സുപ്രധാന പാഠങ്ങളിലൊന്നാണ് ത്യാഗം. പകല്‍ സമയത്ത് നല്ല വിശപ്പുണ്ടായിരിക്കെ അന്നപാനീയങ്ങള്‍ ലഭ്യമായിട്ടും ദൈവിക കല്‍പന മാനിച്ച്...